സ്വതന്ത്ര്യമെന്നാൽ മദ്യത്തിൽ നിന്നുള്ള വിമോചനമായിരിക്കണ മെന്ന ഗാന്ധിജിയുടെ മോഹം പൂവണി യിക്കണം – മാർ ജോസഫ് പാംബ്ലാനി

Share News

പ്ലാത്തോട്ടം മാത്യു കണ്ണൂർ :മദ്യത്തിൻ്റെയും, ലഹരി വസ്തുക്കളുടെയും ഉപയോഗം കുടുംബങ്ങളുടെ തകർച്ചക്ക്, കാരണ മാകുമെന്ന് തലശ്ശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. സ്വാതന്ത്ര്യമെന്നാൽ മദ്യത്തിൽ നിന്നുള്ള വിമോചനമായിരിക്കണ മെന്നുള്ള ഗാന്ധിജിയുടെ മോഹം പൂവണിയാൻ കൂട്ടായ ശ്രമം ഉണ്ടാകണം. ഇതിനായി മദ്യ വിരുദ്ധ ജനകീയ മുന്ന ണിയുമായി കൈകോർക്കണം.രാഷ്ട്ര പിതാവിൻ്റെ മദ്യനിരോനമെന്ന സ്വപ്നം യാഥാർത്യമാക്കണം. പതിമൂമുന്നോളും, മദ്യ വിരുദ്ധ സംഘടനകളുടെ ഏകോപ ന്മിതിയുടെ നേതത്വത്തിൽ ദേശിയോദ ഗ്രഥന ലക്ഷ്യത്തിന് വേണ്ടിയുള്ള പ്രതാങ്ഞാ യജ്ഞം ഉദ്ഘാടം ചെയ്ത […]

Share News
Read More

സ്വാതന്ത്ര്യം: കയ്പു നിറഞ്ഞ ഓർമകൾ

Share News

മദ്യപാനികൾക്കൊക്കെ സ്മാർട്ട്‌ ഫോൺ നൽകണം,സർക്കാർ വക സൗജന്യമായി കൊടുക്കണം,‘മദ്യാപ്പ് ‘ ഡൌൺലോഡ് ചെയ്തിടട്ടെയവർ,ഓൺലൈനിൽ മദ്യം വന്നിടട്ടെ വീട്ടിൽ,സമ്മാനങ്ങൾ നൽകണം ഈ മാന്യദേഹികൾക്ക്,സർവ്വാദരണീയരായി പ്രഖ്യാപിക്കണമിവരെ. കുടുംബങ്ങളങ്ങിനെ തകർത്തിടേണം, കുഞ്ഞുങ്ങളൊക്കെ അനാഥരാകണം,സ്ത്രീകൾ കണ്ണീർകടലിൽ നീന്തിമരിക്കണം,ലിവർ രോഗികൾ പെരുകണം ഈ മണ്ണിൽ,അപകടങ്ങൾ ആയിരക്കണക്കിനുണ്ടാകണം,ആശുപത്രികൾക്ക് ആനന്ദോത്സവമാക ണം,അങ്ങിനെ,നാടും നഗരവും കുട്ടിച്ചോറാക്കി മാറ്റിടേണം. മഹാത്മജീ മാപ്പു തരൂ,ഇതിനായിരുന്നോ അങ്ങ് രക്തം ചിന്തിയത്?ഇതിനായിരുന്നോ അങ്ങ് സ്വാതന്ത്ര്യം നേടിത്തന്നത്? സ്വാതന്ത്ര്യത്തിൻ വിലയറിയാത്തഭരണവർഗ്ഗമേ,കാലം നിങ്ങൾക്ക് മാപ്പു തരില്ലെന്നോർത്തോളൂ !!!

Share News
Read More