കോവിഡ് കാലത്ത് ആചാര്യ വിനോബഭാവെയുടെ ശാന്തിസേനാ പ്രവർത്തനങ്ങൾക്ക് പ്രസക്തിയേറി: ജി.സദാനന്ദൻ..

Share News

കോവിഡ് കാലത്തും അതിനുശേഷവും ഗന്ധിജിയുടെ നിർമ്മാണ പ്രവർത്തനങ്ങളിലൂടെ ഇന്ത്യയെ പുരോഗതിയിലേയ്ക്ക് നയിക്കാൻ ആചാര്യ വിനോബഭാവെയുടെ ശാന്തിസേനാ പ്രവർത്തമാനങ്ങൾ ഇന്നും നമുക്ക് മാർഗദർശകമാണെന്നും അതിനായി യുവാക്കളെ പരിശീലിപ്പിച്ച് രംഗത്തിറക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നും കേരള സർവ്വോദയ മണ്ഡലം സംസ്ഥാന വൈസ് പ്രസിഡന്റ് ജി. സദാനന്ദൻ പറഞ്ഞു. വിനോബഭാവെയുടെ ഭൂദാന പ്രസ്ഥാനത്തെക്കുറിച്ചും വിദ്യാഭ്യാസ, ദരിദ്ര സേവാ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ജില്ലാ സർവ്വോദയ മണ്ഡലം, കേരള ഗാന്ധി സ്മാരക നിധി, ആചാര്യ കുലം, ജില്ലാ മദ്യനിരോധന സമിതി, പരിസ്ഥിതി സംരക്ഷണ […]

Share News
Read More