തങ്ങളെ കൂടപ്പിറപ്പായി കണ്ട് ഇടവക കുടുംബത്തിൽ കാലെടുത്തുവച്ച, വികാരിയച്ചനെ ന്യായീകരിക്കണ്ട; കൂടപ്പിറപ്പായി കാണാനെങ്കിലും തയാറാകേണ്ടേ?

Share News

ജോർജ്ജ് എട്ടുപറയിലച്ചന് പ്രണാമം!‘ 93 ന് ശേഷം കണ്ടിട്ടില്ല. നാലുവർഷം ജൂനിയർ ആയിരുന്നെങ്കിലും ഒരേ സെമിനാരിയിൽ പഠിച്ചും പ്രാർത്ഥിച്ചും കളിച്ചും ചിരിച്ചും നാലഞ്ചു വർഷങ്ങൾ ഒരുമിച്ചുണ്ടായിട്ടുണ്ട്. ചിറകടിച്ചുയരുന്ന സ്വപ്നങ്ങളുടെ പുറകേ, എപ്പോഴും ചിരിച്ചും കളിച്ചും സന്തോഷവാനായി പാറി നടക്കുന്ന കുഞ്ഞനുജനായാണ് ഇന്നും മനസ്സിലുള്ളത്. എന്നാണ് ഈ സന്തോഷം ഉത്കണ്ഠകളായും കളികൾ കനലുകളായും മാറിയത് എന്നറിയില്ല. അച്ചനായ തിനുശേഷമുള്ള വിശേഷങ്ങളറിയില്ല.എന്നാൽ, പ്രസരിപ്പോടും ഊർജ്ജസ്വലതയോടും തീക്ഷ്ണമതികളായ അജപാലകരായി ആരംഭിച്ച് കരിന്തിരി കത്തുന്ന പലരേയും കണ്ടിട്ടുണ്ട്. രാത്രി പുലരുവോളം ഉത്സാഹത്തോടെ വലയെറിഞ്ഞിട്ടും […]

Share News
Read More

അതിരൂപതയുടെ അഗാധമായ ദു:ഖവും അനുശോചനവും അറിയിക്കുന്നു.

Share News

വാര്‍ത്താക്കുറിപ്പ് ചങ്ങനാശേരി അതിരൂപതയിലെ പുന്നത്തുറ വെള്ളാപ്പള്ളി സെന്റ് തോമസ് ചര്‍ച്ച് വികാരി റവ. ഫാ. ജോര്‍ജ് എട്ടുപറയുടെ അസ്വഭാവിക മരണത്തില്‍ അതിരൂപതയുടെ അഗാധമായ ദു:ഖവും അനുശോചനവും അറിയിക്കുന്നു .2020 ഫെബ്രുവരി മാസത്തിലാണ് അദ്ദേഹം പുന്നത്തുറ പള്ളി വികാരിയായി ചുമതലയേറ്റത്. കുറച്ചു നാളുകള്‍ക്കുമുന്‍പ് പള്ളി കോമ്പൗണ്ടില്‍ ഉണ്ടായ തീപിടുത്തത്തില്‍ ചിലര്‍ക്ക് പരിക്ക്പറ്റിയ സംഭവം രക്തസമ്മര്‍ദ്ദരോഗിയായിരുന്ന അദ്ദേഹത്തിന് വലിയ വിഷമത്തിന് ഇടയായിട്ടുണ്ടെന്ന് മനസ്സിലായിട്ടുള്ളതാണ്. ബഹുമാനപ്പെട്ട ജോര്‍ജ്ജ് എട്ടുപറയച്ചന്റെ അകാല നിര്യാണത്തില്‍ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെയും പുന്നത്തുറ ഇടവകയുടെയും ദു:ഖത്തില്‍ ചങ്ങനാശേരി അതിരൂപതാ […]

Share News
Read More