വഴിമാറികൊടുക്കുന്നവർ വിനയമുള്ളവരാണ്. അവർ മറ്റുള്ളവർ വളരണം എന്നാഗ്രഹിക്കുന്നവരാണ്.
പ്ലീസ്…. ഒന്നു വഴിമാറികൊടുക്കാമോ?ലോകത്തെ തന്നെ ഞെട്ടിച്ച ഒരു വാർത്തയായിരുന്നത്; കൃത്യമായി പറഞ്ഞാൽ 2013 ഫെബ്രുവരി 11ന്,ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ സ്ഥാനത്യാഗം. ആ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും വാർത്തകളേറെ വന്നു.എന്നാൽ എന്നെ അതിശയിപ്പിക്കുന്നത് അതൊന്നുമല്ല; സ്ഥാനത്യാഗത്തിനു ശേഷം പിന്നീടൊരിക്കലും അഭ്രപാളിയിലേക്ക് അദ്ദേഹം വന്നിട്ടില്ല. പുറ്റിനുള്ളിലെ ചിതല് പോലെ ഒരു Self Quarantine ലേയ്ക്ക് അദ്ദേഹം പ്രവേശിച്ചു. ഇന്ന് ലോകം മുഴുവനും ഫ്രാൻസിസ് പാപ്പയെ വാഴ്ത്തുമ്പോഴും അദ്ദേഹം ചെയ്യുന്നത് ശരിയാണെന്നോ തെറ്റാണെന്നോ കുറച്ചു കൂടെ നന്നായ് ചെയ്യണമെന്നോ കേമമാണെന്നോ…..തുടങ്ങിയ ഒരഭിപ്രായവും […]
Read More