സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ബാലസൗഹൃദകേരളം പദ്ധതിയുടെ അംബാസഡറായി പ്രവർത്തിക്കാനുള്ള സൗഭാഗ്യം ലഭിച്ചതാണ് ആ സന്തോഷം.
ഒരു സന്തോഷകാര്യം അറിയിക്കാനാണ് ഈ കുറിപ്പ്. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ബാലസൗഹൃദകേരളം പദ്ധതിയുടെ അംബാസഡറായി പ്രവർത്തിക്കാനുള്ള സൗഭാഗ്യം ലഭിച്ചതാണ് ആ സന്തോഷം. കുട്ടികളുടെ അവകാശങ്ങളെപ്പറ്റിയുള്ള ബോധവൽക്കരണവും കുട്ടികൾ ഇന്നും നേരിടുന്ന ഒരുപാട് പ്രശ്നങ്ങൾക്കെതിരെയുള്ള പ്രവർത്തനങ്ങളുമാണ് ഏല്പിച്ചിരിക്കുന്ന ചുമതലകൾ. എന്റെ പ്രിയപ്പെട്ട ഫേസ് ബുക്ക് കൂട്ടുകാരുടെ നിർദ്ദേശങ്ങളും സഹകരണവും പ്രതീക്ഷിക്കുന്നു… സ്വന്തം ഗോപിനാഥ് മുതുകാട്
Read More