ഒരു അദ്ധ്യാപികയുടെ മകനായി ജനിച്ചു ജീവിക്കുന്നു എന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നത്

Share News

ഇന്ന് അദ്ധ്യാപക ദിനം .ഗുരു കാണപ്പെട്ട ദൈവമാണ് …ഞാൻ ഒരു അദ്ധ്യാപികയുടെ മകനായി ജനിച്ചു ജീവിക്കുന്നു എന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നത് .അമ്മയെ കുറിച്ച് പറയാൻ എനിക്ക് ഒത്തിരി ഉണ്ട് …ചെറുപ്പം മുതലേ മറ്റുള്ളവരെ സ്നേഹിക്കണം എന്ന് പഠിപ്പിക്കുന്ന അദ്ധ്യാപികയുടെ മകൻ ..ശത്രുവിനെ പോലും സ്നേഹിക്കണം എന്ന് പഠിപ്പിക്കുന്ന ‘അമ്മ ..പാലാ രാമപുരത്തെ ജനിച്ചു ചെറുപ്പകാലത്തെ അവിടെ പഠിക്കുകയും വല്യപ്പച്ച ബിസിനെസ്സ് ആവശ്യത്തിനായി കോട്ടയത്ത് പിന്നീട് താമസിക്കുകയും അങ്ങനെ പ്രീയൂണിവേഴ്സിറ്റി ചങ്ങനാശേരി അസംപ്‌ഷൻ […]

Share News
Read More

അധ്യാപകർക്ക് ആദരവ് നൽകാനായി ഗാനം റിലീസ് ചെയ്തു.

Share News

അധ്യാപകർക്ക് ആദരവ് നൽകാനായി ഗാനം റിലീസ് ചെയ്തു.സംഗീതസംവിധായകൻ ജോബ് മാസ്റ്ററുടെ മകൻ അജയ് ജോസഫും സംഘവും ചേർന്നാണ് ആൽബം ഒരുക്കിയത്.ആന്റണി പോൾ എഴുതിയ ഗാനത്തിന് അജയ് ജോസഫ് സംഗീതം നൽകി.കൃപ, കെസ്റ്റർ, കൃഷ്ണപ്രിയ, ശ്രീജിത്ത്, ലയ മരിയ എന്നിവർ ആലപിച്ചു. മാനം നോക്കി താരം നോക്കി സ്വപ്നം കാണാൻ കാതിൽ ചൊല്ലുംകണ്ണിൻ കണ്ണിൽ ദീപം വെയ്ക്കും നാളമേ – തീ നാളമേമിന്നാമിന്നി വെട്ടം പോലും ഊതിപ്പൊന്നാക്കുംഎന്നും മുന്നേ മുന്നേറാനായ്ഉന്നം കാണിക്കുംഗുരുപാദം തേ നമ:ഗുരുനാമം തേ നമ:പാരാവാരം നീലാകാശംകാറ്റിന്നീണം […]

Share News
Read More

അദ്ധ്യാപകദിനം

Share News

അദ്ധ്യാപകരെ ആദരിക്കുന്ന ദിനം അദ്ധ്യാപകദിനമായി കണക്കാക്കി വരുന്നു. ഒക്ടോബർ 5 ആണ് “ലോക അദ്ധ്യാപകദിനമായി” യുനസ്കോയുടെ നേതൃത്വത്തിൽ ആചരിക്കുന്നതെങ്കിലും വിവിധ രാജ്യങ്ങൾ വ്യത്യസ്ത തീയതികൾ അവരുടെ രാജ്യങ്ങളിലെ അദ്ധ്യാപകദിനമായി ആചരിക്കുന്നു. 1961 മുതൽ ഇന്ത്യയിൽ അദ്ധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്. അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ […]

Share News
Read More