ഹരിപ്പാട് രമേശ് ചെന്നിത്തലക്കെതിരെ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി

Share News

കൊച്ചി: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പിച്ചു. കെപിസിസി എക്‌സിക്യുട്ടീവ് അംഗം നിയാസ് ഭാരതിയാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികയിലെ അനീതിയും, അസമത്വവും, ഗ്രൂപ്പിസവും തുറന്നുകാട്ടാന്‍ വേണ്ടിയാണ് മത്സരിക്കുന്നതെന്ന് നിയാസ് ഭാരതി പറഞ്ഞു. പത്രികയുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായ ശേഷം രമേശ് ചെന്നിത്തലയുടെ കപടരാഷ്ട്രീയമുഖം തുറന്നുകാട്ടാന്‍ വാര്‍ത്താസമ്മേളനം വിളിക്കുമെന്നും നിയാസ് ഭാരതി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച നിയാസ് തിരുവനന്തപുരം ഗവ. ലോ […]

Share News
Read More