വിറ്റാമിൻ സി ലഭിക്കാനായി നെല്ലിക്കാ ജൂസ് കഴിച്ച് പ്രതിരോധശേഷി കൂട്ടുന്നവർ വായിക്കുന്നത് നല്ലതാണ്

Share News

ഇൻഷൂറൻസ് ആവശ്യത്തിനുവേണ്ടി ജനറൽബോഡി ചെക്കപ്പിന്റെ ഭാഗമായി നടത്തിയ ലാബ് ടെസ്റ്റുകളുമായി 45 വയസ്സുള്ള ആൾ OP യിലേക്ക് വന്നു. കൃത്യമായി വ്യായാമം ഉൾപ്പെടെ ചെയ്യുന്ന ആരോഗ്യത്തിൽ നല്ല ശ്രദ്ധയുള്ള ആൾ. അതുകൊണ്ടാവാം, ജീവിതശൈലിരോഗങ്ങൾ ഉൾപ്പെടെ ഒരു പ്രശ്നവും ഇല്ലാത്ത നോർമൽ റിസൾട്ടുകൾ, ഒന്നൊഴിച്ച്-വൃക്കയുടെ പ്രവർത്തന സൂചികയായSerum creatinine – 1.5 mg/dl വൃക്കയുടെ പ്രവർത്തനക്ഷമത കുറയാനുള്ള സാധാരണ കാരണങ്ങൾ, നിയന്ത്രണമില്ലാത്ത പ്രമേഹവും പ്രഷറും ആണ്. പിന്നെയുള്ളത് നീണ്ടുനിൽക്കുന്ന മൂത്രക്കല്ല്, പ്രോസ്റ്റേറ്റ് വീക്കം തുടങ്ങിയവകൊണ്ടുള്ള മൂത്രാശയരോഗങ്ങളൊക്കെയാണ്. ഇതൊന്നുമില്ലാത്ത ഒരാളോട് […]

Share News
Read More

ആമവാതം അഥവാ റൂമറ്റോയ്ഡ് ആർത്രറ്റീസ് സന്ധി വാതരോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്

Share News

സന്ധികൾക്കുണ്ടാക്കുന്ന നീർക്കെട്ട് അല്ലെങ്കിൽ ഇൻഫ്ളമേഷൻ ആണ് ആർത്രറ്റീസ് എന്ന് പറയുന്നത് ശരീരത്തിലെ ചെറുതും വലുതുമായ സന്ധികളെ ഒരുപോലെ ബാധിക്കുന്ന ഒരു ആർത്രറ്റീസ് ആണ് ആമവാതം. പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകളിലാണ് ആമവാതം കൂടുതലായി കണ്ടുവരുന്നത്. കൈകാലുകളിലെ ചെറു സന്ധികളിലും, കൈക്കുഴ, കൈമുട്ട് ,തോള് ,കാല്‍മുട്ട് ,കാലിലെ ചെറു സന്ധികള്‍ ,ഇടുപ്പ്, എന്നിങ്ങനെയുള്ള സന്ധികളിലും വേദനയും നീര്‍ക്കെട്ടുമായി ഇത് കാണപ്പെടുന്നു. കാരണവും സുഖമാക്കാനുള്ള വഴികളും അറിയാം. Rheumatoid arthritis is one of the most important rheumatic diseases. […]

Share News
Read More

13.44 ലക്ഷം കുടുംബങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ ലഭ്യമാക്കി കാസ്പ്

Share News

ഇതുവരെ ലഭ്യമാക്കിയത് 800 കോടിയുടെ ചികിത്സ സ്വകാര്യ ആശുപത്രികളിലും കോവിഡ് രോഗികള്‍ക്ക് പരിരക്ഷ സംസ്ഥാനത്തെ ആരോഗ്യ പരിരക്ഷാ രംഗത്ത് വലിയ മാറ്റം ഉണ്ടാക്കാന്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് (KASP) കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ചികിത്സിക്കാന്‍ പണമില്ലാതെ വിഷമിക്കുന്ന പതിനായിരക്കണക്കിന് പേര്‍ക്കാണ് കാസ്പ് തുണയായത്. കുറഞ്ഞ കാലം കൊണ്ട് സാധാരണക്കാരായ 13,43,746 കുടുംബങ്ങള്‍ക്ക് പദ്ധതിയിലൂടെ ചികിത്സ നല്‍കാനായി. 2019-20 വര്‍ഷത്തിലായി 9,61,389 പേര്‍ക്കും 2020-21 വര്‍ഷത്തിലായി 3,82,357 പേര്‍ക്കുമാണ് പദ്ധതിയിലൂടെ […]

Share News
Read More