വിദ്യാർത്ഥികളുടെ ബൌദ്ധികമായ_വികാസത്തോടൊപ്പം വൈകാരിക_പക്വതയും അനിവാര്യം.
ലോക്ക് ഡൗണിനെ തുടർന്ന്, ഒൻപതാം ക്ലാസ്സ് ഉൾപ്പടെയുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷകൾ കൂടി വേണ്ടെന്ന് വെച്ചതോടെ പൊതുവിൽ അവർ ആഘോഷ തിമിർപ്പിലാണ്. ഇതോട് ചേർന്ന് തന്നെ ഇപ്പോൾ വേനലധിയും തുടങ്ങിയതോടെ, വീടുവിട്ടു വെളിയിലിറങ്ങാത്തതിന്റെ ഒരു വീർപ്പുമുട്ടൽ വിദ്യാർത്ഥി സമൂഹം അഭിമുഖീകരിക്കുന്നുമുണ്ട്.ഭൂരിഭാഗം സ്കുളുകളും, വിദ്യാർത്ഥികൾക്ക്, ക്രിയാത്മകവും ആരോഗ്യകരവുമായ വിവിധ ടാസ്കുകൾ കൊടുക്കുന്ന തിരക്കിലാണ്. വലിയൊരു വിഭാഗം ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലെ, അധ്യാപകർ രണ്ടു വരയും നാലു വരയും എഴുതിപ്പിച്ചും പൊതു വിജ്ഞാനം വാട്ട്സ്ആപ്പിലൂടെ കൈമാറിയും അരങ്ങു തകർക്കുമ്പോൾ, മറ്റൊരു വിഭാഗം […]
Read More