അടിമകളായി പരിഗണിക്കപ്പെട്ടിരുന്ന ദളിതരെ മനുഷ്യരെന്ന നിലയിൽ ചരിത്രത്തിൽ അടയാളപ്പെടുത്തുകയാണ് അയ്യൻകാളി ചെയ്തത്. -മുഖ്യ മന്ത്രി പിണറായി വിജയൻ

Share News

ഇന്ന് മഹാത്മാ അയ്യൻകാളിയുടെ ജന്മ ദിനമാണ്. ജന്മിത്വത്തിൻ്റെ കാൽച്ചുവട്ടിൽ ജാതീയതയുടേയും അനാചാരങ്ങളുടേയും വർഗ ചൂഷണത്തിൻ്റേയും ചങ്ങലകളാൽ ബന്ധിതരായ അടിയാളരുടെ വിമോചനപ്പോരാട്ടത്തിന് വിസ്ഫോടനശേഷി പകർന്ന മഹത് ചൈതന്യമായിരുന്നു അയ്യൻകാളി. അനീതികളുടെ വിളനിലമായിരുന്ന ഒരു പ്രാകൃത സംസ്കാരികതയിൽ നിന്നും ഇന്നു നമ്മൾ ജീവിക്കുന്ന ആധുനിക കേരളത്തിൻ്റെ പിറവിയിലേയ്ക്കു നയിച്ച സാമൂഹ്യ വിപ്ലവത്തിൻ്റെ മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം. അടിമകളായി പരിഗണിക്കപ്പെട്ടിരുന്ന ദളിതരെ മനുഷ്യരെന്ന നിലയിൽ ചരിത്രത്തിൽ അടയാളപ്പെടുത്തുകയാണ് അയ്യൻകാളി ചെയ്തത്. സഞ്ചരിക്കാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും, അക്ഷരം പഠിക്കാനും, കൂലി ചോദിക്കാനുമുള്ള അവൻ്റെ […]

Share News
Read More

വ്യാപാരികളും മനുഷ്യരാണ്…………

Share News

വ്യാപാരികളും മനുഷ്യരാണ്………… വ്യാപാരമാണ് ഞങ്ങളുടെ ഉപജീവന മാർഗ്ഗം… മറ്റ് ഉപജീവന മാർഗ്ഗങ്ങൾ ഇല്ലാതെവന്നപ്പോൾ സാധനങ്ങൾ വാങ്ങിയും വിറ്റും ജിവിതം മുന്നോട്ട് തള്ളി നീക്കുന്നവരാണ് ഞങ്ങൾ… ഞങ്ങളുടെ കടയിൽ വില്പന നടന്നില്ലെങ്കിൽ പട്ടിണിയാകുന്നത് ഞങ്ങളുടെ കുടുംബമാണ്.. ഞങ്ങളെ ജീവിക്കാൻ അനുവദിക്കുക എന്നത് ഭരണകൂടത്തിന്റെ കൂടി ഉത്തരവാദിത്വമാണ്… സർക്കാർ സുരക്ഷാ നിർദ്ദേശപ്രകാരം ഞങ്ങളുടെ സ്ഥാപനങ്ങൾ അടച്ചിട്ട് പൊതു നൻമ്മക്കായി പ്രവർത്തിക്കുമ്പോൾ ഞങ്ങൾക്ക് സംഭവിക്കുന്ന നഷ്ടം വളരെ വലുതാണ്…. ആ നഷ്ടം നികത്തി തരേണ്ടത് ആരാണ്….. സ്ഥാപനം അടച്ചിടുമ്പോൾ നശിച്ചുപോകുന്ന സാധനങ്ങളുടെ […]

Share News
Read More