മനസ്‌ സുന്ദരമായാല്‍ കാണുന്നതെല്ലാം സുന്ദരമാകും.

Share News

🎾മിത്രങ്ങളെ കിട്ടാൻ നല്ല പാടാണ്, എന്നാല്‍ ശത്രുക്കളെ കിട്ടാൻ ഒരു പാടുമില്ല… 🎾മിത്രമാകാൻ ഒരു പാട് ഗുണം വേണം, ശത്രുവാകാൻ ഒരു ഗുണവും വേണമെന്നില്ല… 🎾കുത്തിയിരുപ്പ് പോലല്ലല്ലോ കുത്തിത്തിരുപ്പ്…🎾കയ്യിലിരുപ്പു പോലിരിക്കും ജീവിതത്തിലെ നീക്കിയിരുപ്പ്…🎾ചിന്താഗതിയ്ക്ക് അനുസരിച്ചാണ് മനുഷ്യന്റെ പുരോഗതിയും അധോഗതിയും… 🎾മനുഷ്യർ പരസ്പരം പിണങ്ങുന്നതും തെറ്റുന്നതും തെറ്റ് ചെയ്തത് കൊണ്ടല്ല. മറിച്ച്, തെറ്റിദ്ധാരണ കൊണ്ടാണ്…🎾തെറ്റ് തിരുത്താം; പക്ഷേ തെറ്റിധാരണ തിരുത്താൻ പാടാണ്…🎾കുത്ത് കൊണ്ട മുറിവ് പെട്ടെന്ന് ഉണങ്ങും, കുത്ത് വാക്ക് കൊണ്ടുണ്ടായ മുറിവ് അത്ര പെട്ടെന്നൊന്നും ഉണങ്ങില്ല… 🎾അസുഖം […]

Share News
Read More

ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടാൻ നിങ്ങളുടെ മനസ്സിന്റെ ശക്തി ഉപയോഗിക്കാൻ പഠിക്കുക. നിങ്ങൾ അത് നേടുമെന്ന് ഉറപ്പാണ്.

Share News

മനുഷ്യ മനസ്സ് അതിരുകളില്ലാത്തത്ര ശക്തമാണ്..! മനുഷ്യന്റെ ഏറ്റവും ശക്തമായ ആയുധം ഏതെന്ന് നിങ്ങൾക്ക് പറയാമോ? ‘അവന്റെ മനസ്സാണ്. ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടാൻ നിങ്ങളുടെ മനസ്സിന്റെ ശക്തി ഉപയോഗിക്കാൻ പഠിക്കുക. നിങ്ങൾ അത് നേടുമെന്ന് ഉറപ്പാണ്. ഇന്ന് അല്ലെങ്കിൽ നാളെ. മനക്കരുത്ത് മികച്ച പ്രകടനം നടത്താൻ നമ്മളെ വളരെയധികം സഹായിക്കുന്നുണ്ട്. എല്ലാ മനുഷ്യർക്കും ഈ കഴിവുണ്ട്. എന്നാൽ വളരെ കുറച്ചുപേർ മാത്രമേ ഇത് നന്നായി പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നുളളു. നമ്മുടെ ശരീരത്തിലെ എൻ‌ഡോർ‌ഫിനുകളുടെ കുറവ് മൂലമാണ് ഫൈബ്രോമയാൾജിയ പോലുള്ള മെഡിക്കൽ […]

Share News
Read More