അധികാരത്തിലെ അയിത്തം അവസാനിപ്പിക്കാൻ പിന്നാക്ക പ്രാതിനിദ്ധ്യ നിയമം നടപ്പാക്കണം.

Share News

അയിത്തം നിയമം മൂലം നിരോധിക്കപ്പെട്ടിട്ട് പതിറ്റാണ്ടുകളാകുന്നു. പക്ഷെ ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികൾക്കുള്ളിലും അയിത്തം നിലനില്‌ക്കുന്നു. ചില സവർണ, ന്യൂനപക്ഷ നേതാക്കളും കിങ്കരന്മാരും ചേർന്ന് പാർട്ടിക്കുള്ളിൽ നാട്ടുരാജ്യങ്ങൾ സൃഷ്ടിക്കുന്നു. അവിടുത്തെ നാട്ടുരാജാക്കന്മാരായി അവർ സ്വയം അവരോധിക്കുന്നു. സ്വസമുദായക്കാർക്ക് മാത്രം അവർ അധികാരം പങ്കിട്ട് നൽകുന്നു. ഈഴവരും മറ്റ് പിന്നാക്കക്കാരുമായ പാർട്ടി പ്രവർത്തകരെ വെറും വോട്ടുകുത്തി യന്ത്രങ്ങൾ മാത്രമായി കാണുന്നു. പോസ്റ്ററൊട്ടിക്കാനും മുദ്രാവാക്യം വിളിക്കാനുമുള്ള കൂലിയില്ലാ തൊഴിലാളികളാക്കുന്നു. ഇപ്പോഴത്തെ ഈ സ്ഥിതിയും പഴയ ചാതുർവർണ്യവും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്. അധികാരത്തിന്റെ […]

Share News
Read More