കേരള യൂത്ത് അസംബ്ലി 2020: കോവിഡ് 19 സ്‌പെഷ്യൽ സെഷൻ സ്പീക്കർ ഉദ്ഘാടനം ചെയ്തു

Share News

എറണാകുളം സെന്റ് ആൽബർട്ട്‌സ് കോളേജ് വിദ്യാർഥികൾക്കായി ഗൂഗിൾ മീറ്റ് ആപ്ലിക്കേഷന്റെ സഹായത്തോടെ രണ്ടു ദിവസമായി നടക്കുന്ന ‘വെബിനാർ-കേരള യൂത്ത് അസംബ്ലി 2020-കോവിഡ് 19 സ്‌പെഷ്യൽ സെഷൻ’ നിയമസഭാ സമുച്ചയത്തിൽ വീഡിയോ കോൺഫറൻസിലൂടെ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ജനാധിപത്യ സംവിധാനത്തിലൂടെ യുവാക്കളെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി വളർത്തിയെടുക്കുന്നതിന് ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലവിലുള്ള ഈ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള സംരംഭത്തിന് മുൻകൈയെടുത്ത സെന്റ് ആൽബർട്ട്‌സ് കോളേജ് അധികൃതരെയും വിദ്യാർഥികളെയും സ്പീക്കർ അഭിനന്ദിച്ചു.ജനാധിപത്യപ്രക്രിയയെ സംബന്ധിച്ച് യുവാക്കൾക്ക് അറിവു […]

Share News
Read More