ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടാൻ നിങ്ങളുടെ മനസ്സിന്റെ ശക്തി ഉപയോഗിക്കാൻ പഠിക്കുക. നിങ്ങൾ അത് നേടുമെന്ന് ഉറപ്പാണ്.
മനുഷ്യ മനസ്സ് അതിരുകളില്ലാത്തത്ര ശക്തമാണ്..! മനുഷ്യന്റെ ഏറ്റവും ശക്തമായ ആയുധം ഏതെന്ന് നിങ്ങൾക്ക് പറയാമോ? ‘അവന്റെ മനസ്സാണ്. ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടാൻ നിങ്ങളുടെ മനസ്സിന്റെ ശക്തി ഉപയോഗിക്കാൻ പഠിക്കുക. നിങ്ങൾ അത് നേടുമെന്ന് ഉറപ്പാണ്. ഇന്ന് അല്ലെങ്കിൽ നാളെ. മനക്കരുത്ത് മികച്ച പ്രകടനം നടത്താൻ നമ്മളെ വളരെയധികം സഹായിക്കുന്നുണ്ട്. എല്ലാ മനുഷ്യർക്കും ഈ കഴിവുണ്ട്. എന്നാൽ വളരെ കുറച്ചുപേർ മാത്രമേ ഇത് നന്നായി പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നുളളു. നമ്മുടെ ശരീരത്തിലെ എൻഡോർഫിനുകളുടെ കുറവ് മൂലമാണ് ഫൈബ്രോമയാൾജിയ പോലുള്ള മെഡിക്കൽ […]
Read More