15 ലക്ഷത്തിനരികെ രാജ്യത്തെ കൊവിഡ് രോഗബാധ; 47,704 പ്രതിദിന രോഗികള്‍
രാജ്യത്ത് കൊവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുകയാണ്. ഉറവിടം അറിയാത്ത കേസുകളും സമ്പര്‍ക്ക രോഗികളും ഉയരുന്നതാണ് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്. ഞായറാഴ്ച 48,661 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 708 പേരാണ് ഞായറാഴ്ച കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം, രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. ദക്ഷിണേന്ത്യയില്‍ കൊവിഡ് രോഗികള്‍ ഉയരുകയാണ്. ചില സംസ്ഥാനങ്ങളില്‍ നിശ്ചിത സമയത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്തെ കൊവിഡ് ബാധിതരുടെ പട്ടികയില്‍ ആദ്യ സ്ഥാനത്തുള്ളത്. പുതിയ […]
Read More