കോണ്‍ഗ്രസ് അദ്ധ്യക്ഷയായി സോണിയ ഗാന്ധി തുടരും
ന്യൂഡല്‍ഹി: സോണിയ ഗാന്ധി കോണ്‍ഗ്രസ് താല്‍ക്കാലിക അധ്യക്ഷയായി തുടരും. അടുത്ത ആറു മാസത്തനുള്ളില്‍ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനും തിങ്കളാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിനൊടുവിൽ തീരുമാനമായി. ഇടക്കാല നേതൃപദവി ഒഴിയാന്‍ ഒരുക്കമാണെന്നും സോണിയ അറിയിച്ചിട്ടും പാര്‍ട്ടിക്ക് പുതിയ നേതാവിനെ കണ്ടെത്താനായില്ല. പാര്‍ട്ടിയില്‍ അടിമുടി മാറ്റം വേണമെന്നും ഗാന്ധികുടുംബത്തിനു പുറത്തുനിന്നൊരാള്‍ പ്രസിഡന്റാകണമെന്നും ചൂണ്ടിക്കാട്ടി 23 മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഒപ്പിട്ട കത്ത് കഴിഞ്ഞ ദിവസം സോണിയയ്ക്കു നല്‍കിയിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് […]
Read More