ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ നായകരിലൊരാളായ സഖാവ് എൻ. ശങ്കരയ്യയുടെ 99-ആം ജന്മദിനമാണിന്ന്.

Share News

ഉന്നത വിദ്യാഭ്യാസം ഉപേക്ഷിച്ചു കൊണ്ട് സ്വാതന്ത്ര്യസമരത്തിൻ്റെ തീച്ചൂളയിലേയ്ക്ക് എടുത്ത് ചാടിയ സഖാവ് മാനവ വിമോചനത്തിനായി സ്വജീവിതം അർപ്പിക്കുകയായിരുന്നു. അവിടന്നിങ്ങോട്ട് സഖാവ് എൻ ശങ്കരയ്യ താണ്ടിയ പോരാട്ടത്തിൻ്റെ കനൽ വഴികൾ അടയാളപ്പെടുത്തുന്നത് ആധുനിക ഇന്ത്യയുടെ ഇതിവൃത്തം തന്നെയാണ്, രചിച്ചത് കർഷകരുടേയും തൊഴിലാളി വർഗത്തിൻ്റേയും അവകാശ പോരാട്ടങ്ങളുടെ കഥകളാണ്, പടുത്തത് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ചരിത്രമാണ്. റിവിഷനിസ്റ്റുകളും കാല്പനികരായ എടുത്തചാട്ടക്കാരും സൃഷ്ടിച്ച ആശയക്കുഴപ്പത്തിൽ നിന്നും, വ്യതിചലനങ്ങളിൽ നിന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സംരക്ഷിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കു വഹിച്ചു.1964-ൽ സിപിഐ-യുടെ നാഷണൽ […]

Share News
Read More