ഫാ. സ്റ്റാന്‍ സ്വാമിയെ ഉടന്‍ വിട്ടയക്കണം: അന്തര്‍ദേശീയ മാതൃവേദി

Share News

കൊച്ചി: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും നിശബ്ദരാക്കപ്പെട്ടവരുമായ ആദിവാസി, ദളിത് പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനും അവകാശങ്ങള്‍ക്കുംവേണ്ടി അരനൂറ്റാണ്ടോളമായി പ്രവര്‍ത്തിച്ചിരുന്ന ഈശോ സഭാംഗവും, സാമൂഹ്യപ്രവര്‍ത്തകനുമായ ഫാ. സ്റ്റാന്‍ സ്വാമിയെ ഭീമ-കൊരേഗാവു സംഭവവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് എന്‍.ഐ.എ അറസ്റ്റ് ചെയ്ത നടപടിയില്‍ അന്തര്‍ദേശീയ സീറോ മലബാര്‍ മാതൃവേദി ശക്തമായി അപലപിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. 83 വയസ്സുകാരനായ അദ്ദേഹത്തെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത നടപടി മനുഷ്യാവകാശ ലംഘനമാണെന്നും എത്രയുംവേഗം അദ്ദേഹത്തെ വിട്ടയക്കണമെന്നും മാതൃവേദി ആവശ്യപ്പെട്ടു. ഇന്ത്യയുടെ ഗ്രാമങ്ങളില്‍ ക്രൈസ്തവ മിഷനറിമാരുടെ നിസ്വാര്‍ത്ഥസേവനങ്ങളോടുള്ള […]

Share News
Read More

അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ആദ്യഘട്ട പ്രവർത്തനം ഒക്ടോബർ 15 മുതൽ

Share News

തിരുവനന്തപുരം തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിലെ അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ട പ്രവർത്തനം ഒക്ടോബർ 15ന് ആരംഭിക്കും. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി നിയമിക്കപ്പെട്ട ഡോ. അഖിൽ സി. ബാനർജി ഉടൻ സ്ഥാനമേറ്റെടുക്കും. ഉപകരണങ്ങൾ സജ്ജംകോവിഡ് ഉൾപ്പെടെയുള്ള വൈറസ് രോഗനിർണയത്തിനാവശ്യമായ ആർ.റ്റി.പി.സി.ആർ, മറ്റ് ഗവേഷണാവശ്യങ്ങൾക്കുള്ള ജെൽ ഡോക്യുമെന്റേഷൻ സിസ്റ്റം, ബയോസേഫ്റ്റി ലെവൽ ക്യാബിനറ്റ്സ്, കാർബൺ ഡയോക്സൈഡ് ഇൻകുബേറ്റർ, സെൻട്രിഫ്യൂജ്, ഇലക്ട്രോഫോറസിസ് യൂണിറ്റ്, വാട്ടർബാത്ത് സിസ്റ്റം, നാനോഫോട്ടോമീറ്റർ തുടങ്ങി ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് വേണ്ട ഉപകരണങ്ങളെല്ലാം സജ്ജമായി. മറ്റു പ്രധാന ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള […]

Share News
Read More

ക​ര്‍​ഫ്യു നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​രു​ത്തി സൗ​ദി​

Share News

ദമ്മാം :സൗദിയിൽ കൊവിഡ് വ്യാപനം തടയുന്നതിൻറെ ഭാഗമായി ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ നിയന്ത്രണങ്ങളില്‍ സൗദി സര്‍ക്കാര്‍ കൂടുതൽ ഇ​ള​വ് വ​രു​ത്തു​ന്നു.ഘട്ടം ഘട്ടമായി ക​ര്‍​ഫ്യു നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീക്കാനും രാ​ജ്യ​ത്തെ സാ​ധാ​ര​ണ ജീ​വി​തം പു​നഃ​സ്ഥാ​പി​ക്കാ​നും ധാരണയായതായി മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. മെയ് 28 മുതല്‍ മെയ് 30 വരെ മക്ക ഒഴികെ എല്ലാ പ്രദേശങ്ങളിലും കര്‍ഫ്യൂ സമയത്തില്‍ കാലത്ത് 6 മണി മുതല്‍ വൈകുന്നേരം മൂന്ന് മണി വരെ ഇളവുണ്ടാവും. പ്രവിശ്യകള്‍ക്കിടയില്‍ യാത്ര വിലക്ക് നീക്കും. ചെറിയ കാറുകളില്‍ യാത്ര ചെയ്യാം. […]

Share News
Read More