മറിയം ത്രേസ്സ്യായുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ പ്രഥമ വാർഷികവും കുഴിക്കാട്ടുശേരി കബറിട കപ്പേള ഇരിങ്ങാലക്കുട രൂപത ഔദ്യോഗിക തീർത്ഥാടനകേന്ദ്രം പ്രഖ്യാപനവും ഇന്ന്‌ .

Share News

പുത്തൻചിറയുടെ പുണ്യപുത്രിയും കുടുംബങ്ങളുടെ മധ്യസ്ഥയും തിരുക്കുടുംബ സന്യാസിനീ സമൂഹ സ്ഥാപകയും ഭാരതത്തിലെ പഞ്ചക്ഷത ധാരിയുമായ മറിയം ത്രേസ്സ്യായുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ പ്രഥമ വാർഷികവും ഇന്ന്(13/10/2020). കൃതജ്ഞതാബലിയർപ്പണവും വിശുദ്ധ മറിയം ത്രേസ്സ്യായും ധന്യൻ ജോസഫ് വിതയത്തിൽ അച്ഛനും അന്ത്യവിശ്രമം ചെയ്യുന്ന കുഴിക്കാട്ടുശേരി കബറിട കപ്പേളയെ ഇരിങ്ങാലക്കുട രൂപതയുടെ ഔദ്യോഗിക തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപനവും നാളെ ഒക്ടോബർ 13 ന് ഉച്ചകഴിഞ്ഞു 3 മണിക്ക് രൂപതയുടെ പിതാവും മേലധ്യക്ഷനുമായ മാർ പോളി കണ്ണൂക്കാടൻ നിർവഹിക്കും. രൂപതയിൽ നിലവിൽ മാപ്രാണം, […]

Share News
Read More