ബിഷപ്പ് വള്ളോപ്പള്ളി ഫൗണ്ടേഷന്‍ അവാര്‍ഡ് മോണ്‍. മാത്യു എം. ചാലിനും ജോണ്‍ കച്ചിറമറ്റത്തിനും

Share News

ഇരിട്ടി: സാമൂഹ്യ വികസന രംഗത്ത് നല്‍കിയ സമഗ്ര സംഭാവനകളെ പരിഗണിച്ച് മോണ്‍. മാത്യു എം. ചാലിനും ജോണ്‍ കച്ചിറമറ്റത്തിനും ബിഷപ്പ് വള്ളോപ്പള്ളി ഫൗണ്ടേഷന്‍ അവാര്‍ഡ് നല്‍കുവാന്‍ തീരുമാനിച്ചതായി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മാത്യു എം. കണ്ടത്തില്‍ അറിയിച്ചു. ദിവംഗദനായ ബിഷപ്പ് വള്ളോപ്പള്ളിയുടെ 109-ാം ജന്മദിനത്തോടനുബന്ധിച്ച് നടന്ന ഓണ്‍ലൈന്‍ മീറ്റിംഗിലൂടെയാണ് അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. മീറ്റിംഗില്‍ ഡോ. ജോസ്ലറ്റ് മാത്യു, ഡോ. സെബാസ്റ്റ്യന്‍ ഐക്കര, സണ്ണി ആശാരിപറമ്പില്‍, ഡി.പി. ജോസ്, മാത്യു പ്ലാത്തോട്ടം, പ്രൊഫസര്‍ അക്കാമ്മ ജോര്‍ജജ്, ഡോ. ജിന്‍സി […]

Share News
Read More