കല്ലേൻ പൊക്കുടൻ എന്ന കണ്ടൽ പൊക്കുടൻ. മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള ആത്മസമന്വയത്തിന്റെ വേറിട്ട മുഖം
കല്ലേൻ പൊക്കുടൻ എന്ന കണ്ടൽ പൊക്കുടൻ. മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള ആത്മസമന്വയത്തിന്റെ വേറിട്ട മുഖം . പ്രകൃതിയുടെ ജൈവികതയുമായി ചേർന്നു നിൽക്കുന്നതിനായുള്ള മനുഷ്യന്റെ പ്രേരണകളുടെ പ്രതിനിധാനമായി മാറിയ ജീവിതം. തീർത്തും കഷ്ടപ്പാടുകൾ നിറഞ്ഞ സാമൂഹിക സാഹചര്യത്തിൽ നിന്നും ഉയർന്നു വന്ന വ്യക്തിത്വം. കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനായി മാറ്റി വയ്ക്കപ്പെട്ട ജീവിതം. മനുഷ്യൻ മനുഷ്യനെ മറക്കുകയും വിദ്വേഷം ഉള്ളവരായി തീരുകയും ചെയ്ത ഈ കാലഘട്ടത്തിൽ വരും തലമുറക്കായി പരിസ്‌ഥിതിയെ സംരക്ഷിച്ച അദ്ദേഹത്തിന്റെ ജീവിതത്തിന് ഏറെ പ്രസക്തിയുണ്ട്. മാനവിക മൂല്യങ്ങൾക്കും ബന്ധങ്ങൾക്കും […]
Read More