കയറാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് ഉദ്ഘാടനം മന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചു
അയിലൂര്‍ ഗ്രാമപഞ്ചായത്തിലെ കയറാടിയില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി ഓണ്‍ലൈനായി നിര്‍വഹിച്ചു. സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കയറാടി ഉള്‍പ്പെടെ 55 സെക്ഷന്‍ ഓഫീസുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തതായി മന്ത്രി അറിയിച്ചു. 16 ലക്ഷത്തിലധികം പേര്‍ക്ക് വൈദ്യുതി എത്തിക്കാന്‍ കഴിഞ്ഞു. ലോഡ്ഷെഡ്ഡിങ് ഉണ്ടാകില്ല എന്ന വാഗ്ദാനം ഇതുവരെ പാലിക്കാന്‍ കെ. എസ്. ഇ ബി ക്ക് കഴിഞ്ഞിട്ടുണ്ട്. ഇടമലക്കുടി പോലെ വനത്തിനുള്ളിലുള്ള ആദിവാസി മേഖലയിലടക്കം കണക്ഷന് നല്കാന് കഴിഞ്ഞത് വലിയ […]
Read More