അകലം പാലിച്ച്, ഹൃദയം ചേർത്ത് തിരുവോണം.!!ഈ ഓണം കരുതലോണ മായിരിക്കട്ടെ.!! ആശംസകൾ… നന്മകൾ…!!
കർക്കിടപ്പെയ്ത്തിൻ്റെ ആരവവും തിമിർപ്പും പ്രകൃതിക്കും മനുഷ്യനും വേദനകളും നൊമ്പരങ്ങളും പകർന്ന് കടന്നു പോകുന്നു… കർക്കിടകത്തിൻ്റെ കാർമേഘങ്ങൾ ഒഴിഞ്ഞു.പൊന്നിൻ ചിങ്ങം വന്നു…അകലം പാലിച്ച്, ഹൃദയം ചേർത്ത് തിരുവോണം.!!ജീവിതത്തിൽ പുത്തൻ പ്രതീക്ഷകളുടെയും നന്മയുടെയും നാളുകൾ ആവട്ടെ ഇനിയുള്ളത്.!! ചിങ്ങത്തിലെ കേരളീയരുടെ ദേശീയോത്സവമായ തിരുവോണത്തെ വരവേൽക്കുവാൻ പ്രകൃതിയും കേരളീയരും ഒരുങ്ങുന്നുവെങ്കിലും രണ്ട് വർഷം പ്രളയം നിറംകെടുത്തിയ ഓണാഘോഷങ്ങൾക്ക് ഈ വർഷം കോവിഡ് മഹാമാരിയുടെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നൂറ്റാണ്ടുകളായി നാം അനുവർത്തിച്ചു പോന്ന ഓണാഘോഷങ്ങൾക്ക് ജീവൻ്റെ വിലയുള്ള ജാഗ്രതയോടു കൂടിയ നിയന്ത്രണങ്ങൾ […]
Read More