ചിങ്ങം ഒന്നിന് കരിദിനം!?

Share News

കോവിഡ് മഹാമാരിയുടെ കാലത്തുപോലും കർഷകദ്രോഹം അവിരാമം തുടരുന്ന വനം പോലീസ് മേലാളൻമാരുടെ നടപടികൾക്കെതിരെ കേരളത്തിലെ മുഴുവൻ കർഷകരും ചിങ്ങം ഒന്നിന് കരിദിനം ആചരിക്കുന്നു.സർക്കാരിൻ്റെ കർഷക കടാശാസ നടപടികൾ കർഷകരിലെത്തിക്കാത്ത കൃഷിഭവനുകൾ കർഷകർ ബഹിഷ്കരിക്കുക. തോക്കുകളുടെ ലയിസൻസ്‌ തിരിച്ച് നൽകാതെ പന്നിയെ വെടി വക്കുവാൻ ഉത്തരവ് ഇറക്കി കർഷകരെ പറ്റിക്കുന്ന സർക്കാർ നടപടിയിൽ പ്രതുക്ഷേധിക്കുക. വ്യാജ കേസുകൾ കെട്ടിചമച്ച് കർഷകരെ നിരന്തരം പീഡിപ്പിക്കുന്ന വനം വകുപ്പിൻ്റെ ഓഫീസുകൾ ജനവാസ കേന്ദ്രങ്ങളിൽ നിന്നും അsച്ചു പൂട്ടിക്കുക മുതലായ അവശൃം ഉന്നയിച്ചും […]

Share News
Read More