ചിങ്ങമാസം: കേരളത്തിന് മലയാളത്തിൽ ആശംസകളുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ചിങ്ങമാസാരംഭത്തിൽ കേരളീയർക്കായി മലയാളത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വരുന്ന വര്‍ഷം എല്ലാവര്‍ക്കും വിജയവും നല്ല ആരോഗ്യവും സമൃദ്ധിയും കൈവരുത്തട്ടെയെന്ന് മോദി ആശംസാ സന്ദേശത്തില്‍ പറഞ്ഞു. ചിങ്ങമാസം ആഗതമായ ഈ വേളയിൽ, എല്ലാവർക്കും, പ്രത്യേകിച്ച് എന്റെ മലയാളി സഹോദരങ്ങൾക്ക് ആശംസകൾ നേരുന്നു. വരുന്ന വർഷം എല്ലാവർക്കും വിജയവും നല്ല ആരോഗ്യവും സമൃദ്ധിയും കൈവരുത്തട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. — Narendra Modi (@narendramodi) August 17, 2020 ചിങ്ങത്തിന്റെ ആശംസ നേര്‍ന്ന് ഇംഗ്ലീഷിലും മോദി […]
Read More