ബൈക്കുകളിലും സൈക്കിളിലും ചിലർ ഇപ്പോൾ വീടുകളിൽ എത്തിക്കുന്നത് അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള ഫോർമാലിൻ കലർത്തിയ മത്സ്യമാണ്.

Share News

ജില്ലയിലെ എല്ലാ ഫിഷിംഗ് ഹാർബറുകളും ഫിഷ് ലാന്റിംഗ് സെന്ററുകളും രണ്ട് ദിവസമായി അടച്ചിട്ടിരിക്കയാണ്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലും ഇത് തന്നെയാണ് സ്ഥിതി. ബൈക്കുകളിലും സൈക്കിളിലും ചിലർ ഇപ്പോൾ വീടുകളിൽ എത്തിക്കുന്നത് അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള ഫോർമാലിൻ കലർത്തിയ മത്സ്യമാണ്. ഇത് വാങ്ങി കഴിക്കാതിരിക്കുക. കൊണ്ടുവരുന്നവരോട് ഇത് എവിടുത്തെ മത്സ്യ മാണന്ന് ചോദിക്കുക. ജാഗ്രത പാലിച്ചാൽ എല്ലാവർക്കും നന്ന്. Ronald Rebeiro

Share News
Read More

വീട്ടിലിരുന്ന് ഡോക്ടറെ കാണാം: കേരളം ഇന്ത്യയില്‍ ഒന്നാമത്

Share News

ഇനി ഇംഹാന്‍സിന്റെ സേവനവും ലഭ്യമാണ് വീട്ടിലിരുന്ന് ഡോക്ടറെ കാണാന്‍ കഴിയുന്ന സംസ്ഥാനത്തിന്റെ ടെലി മെഡിസിന്‍ സംവിധാനം രാജ്യത്ത് ഒന്നാമതായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ആന്ധ്രാപ്രദേശിനെ പിന്തള്ളിയാണ് പ്രവര്‍ത്തനമാരംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ ഇ-സഞ്ജീവനിയില്‍ കേരളം ഒന്നാം സ്ഥാനത്തെത്തിയത്. കോവിഡ് കാലത്ത് വലിയ സേവനമാണ് നല്‍കാന്‍ ശ്രമിക്കുന്നത്. കൂടുതല്‍ ആരോഗ്യ സ്ഥാപനങ്ങളേയും വിദഗ്ധ ഡോക്ടര്‍മാരേയും ഉള്‍പ്പെടുത്തി വരികയാണ്. മാനസികാരോഗ്യ രംഗത്തെ കേരളത്തിലെ തന്നെ പ്രശസ്ത സ്ഥാപനങ്ങളിലൊന്നായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സ് […]

Share News
Read More