രോ​ഹിത് ശര്‍മ്മയുൾപ്പെടെ അഞ്ചു പേര്‍ക്ക് ഖേല്‍രത്ന: മലയാളി താരം ജിന്‍സി ഫിലിപിന് ധ്യാന്‍ചന്ദ് പുരസ്‌കാരം

Share News

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ ഉള്‍പ്പെടെ അഞ്ച് പേര്‍ അര്‍ഹരായി. വനിതാ ഗുസ്തി താരം വിനേഷ് ഫോഗാട്ട്, പാരാലിമ്ബിക് സ്വര്‍ണ്ണ ജേതാവ് മരിയപ്പന്‍ തങ്കവേലു, ടേബിള്‍ ടെന്നീസ് താരം മാനിക ബാത്ര, വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍ എന്നിവരാണ് പുരസ്‌കാരം നേടിയ മറ്റു താരങ്ങള്‍. ദ്രോണാചാര്യ പുരസ്‌കാരത്തിന് ലൈഫ് വിഭാഗത്തില്‍ എട്ട് പേരും റെഗുലര്‍ വിഭാഗത്തില്‍ അഞ്ച് പേരും അര്‍ഹരായി. […]

Share News
Read More