അഞ്ചുകിലോ കപ്പയും ഒരു കോഴിയും അടങ്ങുന്ന കിറ്റ് : തിരുമാറാടി ഇടവകയുടെ വികാരിയച്ചൻ മുൻകൈയ്യെടുത്ത് ജനങ്ങൾക്ക് വിതരണം ചെയ്ത സ്നേഹസമ്മാനം ഇങ്ങനെ

Share News

ഇടവകയിലെ ജനങ്ങൾ പളളിവക പറമ്പിൽ വിളയിച്ച ഭക്ഷ്യ വിഭവങ്ങൾ, ഈ പ്രതികൂല സാഹചര്യത്തിൽ അവർക്ക് തന്നെ നല്കേണ്ടത് സ്വന്തം കടമയെന്ന തിരുമാറാടി ഇടവക പള്ളി വികാരിയുടെ തിരിച്ചറിവാണ് ജനങ്ങൾക്ക് അത്യുഗ്രൻ കിറ്റിന് വഴിയൊരുക്കിയത്.  ഇടവകയിലെ അംഗങ്ങളായ കുടുംബങ്ങൾക്ക് മാത്രമല്ല, മറ്റ് ക്രൈസ്തവ, അക്രൈസ്തവ കുടുംബങ്ങളെയും, ക്യാറൻ്റയിനിൽ കഴിയുന്നവർ എന്നിങ്ങനെ ഇടവക അതിർത്തിയിൽപ്പെടുന്ന എല്ലാവരെയും തേടിയെത്തിയത് അഞ്ച് കിലോ കപ്പയും ഒരു കോഴിയും അടങ്ങുന്ന കിറ്റാണ്. പങ്കുവെക്കൽ ആണ് യഥാർത്ഥ ക്രൈസ്തവ സന്ദേശം എന്ന ആശയത്തിലൂന്നി തിരുമാറാടി പള്ളിയിലെ […]

Share News
Read More