കൂവി നിനക്ക് അഭിവാദനം. സ്നേഹത്തിന്റെ ചിഹ്നമായതിന് …..
കൂവി നിനക്ക് അഭിവാദനം. പെട്ടിമുടിയിലെ രണ്ടു വയസുകാരി ധനുഷ്ക തന്റെ വളർത്തു നായക്ക് നൽകിയത് സ്നേഹമാണ്. ഒരു പരിശീലനവും നൽകിയില്ല. കളി കൂട്ടുകാരി ഉരുൾപൊട്ടലിൽ ഒഴുകി പോയപ്പോൾ കൂവി ദു:ഖിച്ചു. തിരച്ചിലുകൾക്കിടയിൽ എട്ടാം ദിവസം ധനുഷ്കയുടെ തണുത്തുറച്ച മ്യതദേഹം കണ്ടെത്തിയത് കൂവിയാണ്. കേരള പോലീസ് ബ്രസീലിയൻ നായകളെയാണ് അപകടത്തിൽ മരിച്ചവരെ തിരയാൻ കൊണ്ടുവന്നത്. പരിശീലനവും വൻസംരക്ഷണവും നൽകുന്ന ബ്രസീലിയൻ നായകൾ. അവിടെയാണ് കൂവി നമുക്ക് പ്രിയങ്കരനാകുന്നത്.പരിശീലനമൊന്നും കിട്ടാത്ത കൂവി ലോകത്തോട് പറയുന്ന സന്ദേശമുണ്ടല്ലോ അത് വിലപ്പെട്ടതാണ്.സ്നേഹം അത് […]
Read More