കുമ്പളങ്ങിയെ സിനിമയിലെടുത്തവർക്ക് പ്രത്യക അഭിനന്ദനങ്ങൾ – മുൻ മന്ത്രി കെ വി തോമസ്
ജനപ്രീതിയിൽ കുമ്പളങ്ങി നൈറ്റ്സ്കുമ്പളങ്ങിയെ സിനിമയിലെടുത്തവർക്ക് പ്രത്യക അഭിനന്ദനങ്ങൾ.കുമ്പളങ്ങി നൈറ്റ്സ് ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചലച്ചിത്രമായി 50-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡിന് തെരെഞ്ഞെടുക്കപ്പെട്ടതിൽ ഒരു കുമ്പളങ്ങി ക്കാരൻ എന്ന നിലയിൽ ഏറെ സന്തോഷമുണ്ട്. ഈ ചിത്രത്തിലെ അഭിനത്തിനു ഫഹദ് ഫാസിലിൽ മികച്ച സ്വഭാവനടനായും തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സംവിധായകൻ മധു സി നാരായണൻ ഉൾപ്പടെ കുമ്പളങ്ങി നൈറ്റ്സിൻ്റെ എല്ലാ അണിയറ പ്രവർത്തകരോടും സന്തോഷം പങ്കുവയ്ക്കുന്നു. കുമ്പളങ്ങി കായലിൽ തെളിയുന്ന “കവര്” മാധ്യമശ്രദ്ധ നേടിയതും കോവിഡു കാലത്തുപോലും നിരവധിപേർ കുമ്പളങ്ങിയിലേക്കു ആകർഷിക്കപ്പെട്ടതും ഈ […]
Read More