അസിസ്റ്റന്റ് പ്രൊഫസര്‍:താല്‍കാലിക നിയമനം

Share News

തിരുവനന്തപുരം: തലപ്പുഴ ഗവ.എഞ്ചിനീയറിംഗ് കോളജില്‍ ഇലക്‌ട്രോണിക്‌സ് കമ്മ്യൂണിക്കേഷന്‍, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഫിസിക്‌സ്, കെമിസ്ട്രി, ഹ്യൂമാനിറ്റീസ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ അസിസ്ന്റ് പ്രൊഫസര്‍ തസ്തികയില്‍ താല്‍കാലിക നിയമനം നടത്തുന്നു. എഞ്ചിനീയറിംഗ് വിഷയങ്ങള്‍ക്ക് എം.ടെക് ബിരുദവും (പി.എച്ച്‌.ഡി/അധ്യാപക തൊഴില്‍ പരിചയം അഭിലഷണീയം), ശാസ്ത്ര വിഷയങ്ങള്‍ക്ക് ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും (പി.എച്ച്‌.ഡി/നെറ്റ്/അധ്യാപക തൊഴില്‍ പരിചയം അഭിലഷണീയം) ആണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ആഗസ്റ്റ് 15 നകം tiny.cc/wydadhoc20 എന്ന വെബ് സൈറ്റിലൂടെ അപേക്ഷ […]

Share News
Read More

ഫെസിലിറ്റേറ്റര്‍ നിയമനം

Share News

സുല്‍ത്താന്‍ ബത്തേരി പട്ടിക വര്‍ഗ്ഗ വികസന ഓഫീസിനു കീഴിലുള്ള സാമൂഹ്യ പഠന മുറികളിലേക്ക് ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നു. പ്രദേശവാസികളായ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. പന്തളം, അമ്പലകുന്ന്, അത്തിക്കടവ്, കൊളഗപ്പാറ, ചീങ്ങേരി മട്ടപ്പാറ, കോളിമൂല തുടങ്ങിയ കോളനികളിലേക്കുള്ള കൂടിക്കാഴ്ച ചീങ്ങേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ ആഗസ്റ്റ് 14 ന് രാവിലെ 11 നും ബസവന്‍കൊല്ലി, മുതലിമാരന്‍, അച്ചനഹള്ളി, ഫോറസ്റ്റ് വയല്‍, ഇരുളം പണിയ കോളനി, എല്ലക്കൊല്ലി ഊരാളി കോളനി തുടങ്ങിയ കോളനികളിലേക്ക് പൂതാടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ ആഗസ്റ്റ് […]

Share News
Read More

യുപി​​​​എ​​​​സ്‌​​​സി 121 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു:അവസാന തീയതി ഓഗസ്റ്റ് 13

Share News

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ 121 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു . ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.പരസ്യവിജ്ഞാപനനമ്ബര്‍: 07/2020. മെഡിക്കല്‍ ഓഫീസര്‍/ റിസര്‍ച്ച്‌ ഓഫീസര്‍ (ഹോമിയോപ്പതി)ഒഴിവുകള്‍ : 36പ്രായം :35 വയസ്സ് അസിസ്റ്റന്‍റ് എന്‍ജിനീയര്‍ (ക്വാളിറ്റി അഷ്വറന്‍സ്) (മെറ്റലര്‍ജി)-ഒഴിവുകള്‍ : 3പ്രായം :30 വയസ്സ് സ്പെഷ്യലിസ്റ്റ് ഗ്രേഡ് III- അസിസ്റ്റന്റ് പ്രൊഫസര്‍ (ജനറല്‍ മെഡിസിന്‍)-ഒഴിവുകള്‍ 46പ്രായം :40 വയസ്സ് സ്പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റന്റ് പ്രൊഫസര്‍ (ന്യൂറോ സര്‍ജറി)-ഒഴിവുകള്‍ : 14പ്രായം :40 വയസ്സ് സീനിയര്‍ […]

Share News
Read More

സീനിയര്‍ അക്കൗണ്ടന്റ്, ഓവര്‍സിയര്‍ ഒഴിവ് : കരാര്‍ നിയമനം

Share News

തിരുവനന്തപുരം: ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന പി.എം.ജി.എസ്.വൈ പദ്ധതിയുടെ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയറുടെ ഓഫീസിലേക്ക് സീനിയര്‍ അക്കൗണ്ടന്റ്, ഓവര്‍സിയര്‍ എന്നീ ഒഴിവുകളുണ്ട്. ദിവസവേതന/കരാറടിസ്ഥാനത്തിലായിരിക്കും നിയമനം. സീനിയര്‍ അക്കൗണ്ടന്റിന് ബി.കോമും കംപ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. എം.കോം ഉള്ളവര്‍ക്ക് മുന്‍ഗണന. ഓവര്‍സിയര്‍മാര്‍ക്ക് ത്രിവത്സര സിവില്‍ എന്‍ജിനീയറിംഗ് ഡിപ്ലോമയാണ് യോഗ്യത. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 18നകം അപേക്ഷിക്കണം. വിലാസം-എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍, പി.എം.ജി.എസ്.വൈ, പി.ഐ.യു, സിവില്‍ സ്റ്റേഷന്‍, പാലക്കാട്. ഫോണ്‍- 0491 2505448. പനത്തടി […]

Share News
Read More

അസി.എക്‌സിക്യൂട്ടീവ് എൻജിനിയർ: ഡെപ്യൂട്ടേഷൻ നിയമനം

Share News

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലേക്ക് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ(സിവിൽ) തസ്തികയിൽ സംസ്ഥാന സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിൽ സമാന തസ്തികയിലുള്ള ഉദ്യോഗസ്ഥരിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർക്ക് സർക്കാർ തലത്തിൽ വൻകിട പദ്ധതികളുടെ നടത്തിപ്പിലുള്ള പ്രവൃത്തി പരിചയം അഭികാമ്യം. നിശ്ചിത പ്രഫോർമയിൽ ആഗസ്റ്റ് 20ന് മുമ്പ് ഡയറക്ടർ, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-33 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0471-2306024, 2306025.

Share News
Read More

സയന്റിഫിക് ഓഫീസർ: ആഗസ്റ്റ് 15 വരെ അപേക്ഷിക്കാം

Share News

സംസ്ഥാനത്തെ പല പ്രദേശങ്ങളിലും കോവിഡ്-19 മൂലമുള്ള ലോക്ഡൗണും സർട്ടിഫിക്കറ്റുകൾ ലഭ്യമാകുന്നതിനുള്ള കാലതാമസവും തപാൽ വൈകുന്നതും കണക്കിലെടുത്ത് സംസ്ഥാന ഔഷധസസ്യ ബോർഡിൽ സീനിയർ സയന്റിഫിക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 15വരെ ദീർഘിപ്പിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ www.smpbkerala.org ലഭ്യമാണ്.

Share News
Read More