ഭാഷയ്ക്കും സംസ്കാരത്തിനും സംസ്ഥാനത്തിനും വേണ്ടി പുനരര്‍പ്പണം ചെയ്യുന്ന സന്ദര്‍ഭമായി ഈ കേരളപ്പിറവി നാം മനസ്സുകൊണ്ട് ആചരിക്കുകയാണ്.

Share News

ഐക്യകേരളത്തിന് അറുപത്തിനാല് വയസ്സ് തികയുന്നു. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നായി കിടന്ന പ്രദേശങ്ങളാകെ ഒരേ ഭാഷ സംസാരിക്കുന്നവരുടെ നാട് എന്ന നിലയില്‍ ഔപചാരികമായി ഒരുമിച്ചതും ഐക്യകേരളം ആയി രൂപപ്പെട്ടതും 1956 നവംബര്‍ ഒന്നിനാണ്. അതിന്‍റെ ഓര്‍മ നമ്മില്‍ സദാ ജീവത്തായി നിലനില്‍ക്കുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ കോവിഡ് 19 എന്ന മഹാമാരിയുടെ കരിനിഴലിലായിപ്പോയി നമ്മുടെ ഇത്തവണത്തെ കേരളപ്പിറവി. അതുകൊണ്ടുതന്നെ വിപുലമായ ആഘോഷങ്ങളില്ല. എങ്കിലും ഭാഷയ്ക്കും സംസ്കാരത്തിനും സംസ്ഥാനത്തിനും വേണ്ടി നമ്മള്‍ നമ്മെ തന്നെ പുനരര്‍പ്പണം ചെയ്യുന്ന സന്ദര്‍ഭമായി ഈ […]

Share News
Read More

മൂന്നു വാക്കുകള്‍ എടുത്തു മാറ്റിയാല്‍ ഏതു സംസാരവും ഏതെഴുത്തും നന്നാവും…!!

Share News

⚜️ജീവിതത്തില്‍ സങ്കടപ്പെടാനായി ഒന്നുമില്ല. എല്ലാം മനസ്സിലാക്കാനാണ്. എല്ലാം മനസ്സിലാക്കുമ്പോള്‍ നാം ശാന്തരാകുന്നു…!!! ⚜️തിരിച്ചു പിടിക്കാനാകാത്ത വിധം ഒന്നും കളഞ്ഞുപോയിട്ടില്ല : കൂട്ടികെട്ടാനാവാത്ത വിധം ഒന്നും മുറിഞ്ഞു പോയിട്ടുമില്ല…!!! ⚜️മൂന്നു വാക്കുകള്‍ എടുത്തു മാറ്റിയാല്‍ ഏതു സംസാരവും ഏതെഴുത്തും നന്നാവും…!!! ⚜️★ഞാൻ..★എന്റെ..★..എനിക്ക്★ മിനി ഡേവിസ്

Share News
Read More