ഭിന്നസ്വരങ്ങളും വിമര്‍ശനങ്ങളുമാണ് ജനാധിപത്യത്തിന്റെ ശക്തിയും സൗന്ദര്യവും.
പ്രശാന്ത് ഭൂഷണ്‍ ഒരു ആശയവും പ്രതീകവും പ്രതീക്ഷയുമാണ്. വെറുമൊരു വ്യക്തിയല്ല ഇപ്പോള്‍. ഭിന്നസ്വരങ്ങളും വിമര്‍ശനങ്ങളുമാണ് ജനാധിപത്യത്തിന്റെ ശക്തിയും സൗന്ദര്യവും. അധികാരി വര്‍ഗത്തിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നവരെയും വിമര്‍ശിക്കുന്നവരെയും ജയിലില്‍ അടയ്ക്കുമെങ്കില്‍ ജനാധിപത്യമാകും തകരുക പ്രശാന്ത് ഭൂഷണെ ജയിലില്‍ അടച്ചാല്‍ അദ്ദേഹത്തോടൊപ്പം ജയിലില്‍ പോകാന്‍ ഞാന്‍ തയാറാണ്. നിങ്ങളോ? George Kallivayalil
Read More