തലയെടുപ്പോടെ കേരളം, പിണറായി സർക്കാർ അഞ്ചാം വർഷത്തിൽ
വികസന രംഗത്ത് അനേകം നേട്ടങ്ങളുമായി അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന പിണറായി വിജയൻ സർക്കാരിന്റെ നേതൃത്വത്തിൽ തലയെടുപ്പോടെ കേരളം. ലൈഫ് മിഷൻ:നാലുവർഷത്തിനുള്ളിൽ ലൈഫ് മിഷനിലൂടെ 2,19,154 വീടുകൾ യാഥാർഥ്യമാക്കി.മൂന്നാംഘട്ടം 2021 ജനുവരിയോടെ 100 ഭവനസമുച്ചയങ്ങൾ. ഏഴു സമുച്ചയങ്ങളുടെ നിർമാണം ആരംഭിച്ചു.ഒൻപതെണ്ണം ഉടൻ തുടങ്ങും.16 സമുച്ചയങ്ങൾ 2020 ഡിസംബറിൽ പൂർത്തിയാകും. പട്ടയം:1.43 ലക്ഷം പേർക്ക് പട്ടയം നൽകി മത്‌സ്യത്തൊഴിലാളി ക്ഷേമം: മുട്ടത്തറയിൽ 192 ഫ്‌ളാറ്റുകൾ നിർമിച്ചുനൽകി. എട്ടു ഫ്‌ളാറ്റുകൾ വീതമുള്ള 24 ബ്‌ളോക്കുകളാണിവ. 530 ചതുരശ്ര അടിയിലുള്ള വീട്ടിൽ വൈദ്യൂതി, […]
Read More