മൗലികാവകാശ സംരക്ഷണത്തിനായി നിയമയുദ്ധം നടത്തിയ മഹദ് വ്യക്തിയാണ് കേശവാനന്ദ ഭാരതി.വസ്തുതയെന്താണ്?
മൗലികാവകാശ സംരക്ഷണത്തിനായി നിയമയുദ്ധം നടത്തിയ മഹദ് വ്യക്തിയാണ് കേശവാനന്ദ ഭാരതി എന്ന രീതിയിലുള്ള വാഴ്ത്തുപാട്ടുകൾ വരുന്നു. വസ്തുതയെന്താണ്?ജന്മിത്തം അവസാനിപ്പിക്കാനും ഭൂരഹിതർക്ക് ഭൂമി വിതരണം ചെയ്യാനും കേരളത്തിലെ ഒന്നാമത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ തീരുമാനിക്കുന്നു. കെ ആർ ഗൗരിയമ്മ ഉൾപ്പെടെയുള്ളവരുടെ അക്ഷീണമായ പ്രവർത്തനങ്ങളെ തുടർന്ന് നിയമനിർമ്മാണങ്ങളുണ്ടാകുന്നു. അത് പൂർത്തിയാകുന്നത് 1970 ജനുവരി ഒന്നിന് അച്യുതമേനോൻ സർക്കാർ ജന്മിത്തം നിറുത്തലാക്കുന്നതോടെയാണ്. അതോടെ കേശവാനന്ദന്റെ മഠത്തിനു കീഴിലുള്ള മിച്ചഭൂമി കൂടി ഭൂരഹിതർക്ക് വിതരണം ചെയ്യാനായി സർക്കാർ പിടിച്ചെടുത്തു. സ്വാഭാവികമായും ഏതൊരു ജന്മിയേയും പോലെയോ […]
Read More