ഏത് സാഹചര്യത്തിലും ജീവനും ജീവിതവും ആദരിക്കണം ,സംരക്ഷിക്കണം .

Share News

ജീവനും ജീവിതവും ദൈവത്തിൻെറ അനുഗ്രഹം . ഏത് സാഹചര്യത്തിലും ജീവനും ജീവിതവും ആദരിക്കണം ,സംരക്ഷിക്കണം . സ്വന്തം ജീവനെപ്പോലെ മറ്റുള്ളവരുടെ ജീവിതവും സുരക്ഷിതമായിരിക്കുവാൻ ജാഗ്രത വേണം . എല്ലാവിധ സഹായങ്ങളും നൽകുവാൻ സർക്കാരും സമൂഹവും ശ്രദ്ധിക്കണം . ആത്മഹത്യക്ക് ..അത്തരം വാർത്തകൾക്ക് അനർഹമായ പ്രാധാന്യം നൽകരുത് .. ആത്മഹത്യ പ്രശ്നങ്ങൾക്ക് പരിഹാരമല്ലെന്നുള്ള വസ്‌തുത ഓരോ വ്യക്തിയും അറിയണം . നല്ല ബന്ധുക്കൾ സുഹൃത്തുക്കൾ അയൽക്കാർ സഹപ്രവർത്തകർ …എന്നിങ്ങനെ വിവിധ വിഭാഗം വ്യക്തികളുമായി പ്രശ്നങ്ങൾ ആവശ്യങ്ങൾ അവസ്ഥകൾ പങ്കുവയ്ക്കുക […]

Share News
Read More

ലൈഫ് മിഷൻ: ആഗസ്റ്റ് 27 വരെ അപേക്ഷ നൽകാം

Share News

കോവിഡിന്റെ സാഹചര്യത്തിൽ പല സ്ഥലങ്ങളും കൺടെയിൻമെൻറ് ആയിട്ടുള്ളതിനാലും മഴക്കെടുതിമൂലവും ലൈഫ് മിഷൻ പുതിയ ലിസ്റ്റിൽ പേര് രജിസ്റ്റർ ചെയ്യുന്നതിന് അപേക്ഷ കൊടുക്കാനുള്ള തിയതി ആഗസ്റ്റ് 27 വരെ നീട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആഗസ്റ്റ് 14 വരെയായിരുന്നു നേരത്തെസമയം നിശ്ചയിച്ചിരുന്നത്.

Share News
Read More

മനുഷ്യജീവന്റെ മൂല്യവും ഓരോ ജന്മത്തിന്റെയും അനന്യതയും

Share News

ആത്മഹത്യകൾ പെരുകുന്ന ഈ കാലത്ത് മനുഷ്യജീവന്റെ മൂല്യവും ഓരോ ജന്മത്തിന്റെയും അനന്യതയും സൃഷ്ടി വേളയിലെ പ്രപഞ്ച നാഥന്റെ അത്ഭുതകരമായ ഇടപെടലുകളും അണുവിട തെറ്റാതെയുള്ള ക്രമീകരണങ്ങളും വെളിപ്പെടുത്തുന്നതാണ് തേവര SH കോളേജിലെ ഫാ. സാബു തോമസ് തയ്യാറാക്കിയ ഈ വീഡിയോ. ഇത് അത്യന്തം ശ്രദ്ധാപൂർവ്വം കാണുന്നത് ജീവിതത്തിൽ തളർന്നിരിക്കുന്നവർക്ക് എഴുന്നേറ്റ് മുന്നോട്ടു കുതിക്കാനും സ്രഷ്ടാവിനെ മഹത്വപ്പെടുത്താനും പ്രേരണ നൽകും. തീർച്ച! ഫാ.സാബു തോമസ് (ജോസഫ് കുമ്പുക്കൽ ) തലശ്ശേരി അതിരൂപതാംഗമാണ്. ഇപ്പോൾ എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജിൽ […]

Share News
Read More

ആറാം നിലയിലെ ഫ്ലാറ്റില്‍ ആന കയറില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ ബാധിക്കാത്ത വിഷയത്തില്‍ കവിത എഴുതി വിടാന്‍ നല്ല രസമാണ്.

Share News

പ്രകൃതിയോട് ഇണങ്ങി ജീവിക്കാന്‍ പറ്റുമോ..? ഒറ്റ വാക്കില്‍ ഇല്ല എന്നാണ് ഉത്തരം. പൂര്‍ണമായും പ്രകൃതിയോട് ഇണങ്ങി ജീവിച്ച അധിക ജീവ വംശങ്ങളും ഇന്ന് ഫോസിലുകളാണ്,ദിനോസറിനെയും മാമത്തിനെയും പോലെ വലിയ ജീവികളെ എല്ലാം ഇന്ന് കാണണമെങ്കില്‍ ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ സിനിമ കാണണം,അല്ലെങ്കില്‍ മ്യൂസിയത്തില്‍. ഇപ്പോള്‍ അവശേഷിക്കുന്ന പ്രകൃതിയുടെ രീതിയില്‍ മാത്രം വളരാന്‍ ശ്രമിച്ച ജീവികളും ഇന്ന് എണ്ണത്തില്‍ കുറഞ്ഞ് ഇന്നോ നാളയോ തീരും എന്ന അവസ്ഥയിലാണ്, സിംഹത്തെയൊക്കെ കണ്ട് കിട്ടണേല്‍ മ്യൂസിയത്തിലോ മറ്റ് സംരക്ഷിത മേഖലയിലോ പോവണം,ആള്‍ […]

Share News
Read More

രക്ഷകർ തന്നെ അന്തകരുടെ വേഷമണിഞ്ഞപ്പോൾ കുഞ്ഞെ ഞങ്ങൾ നിസ്സഹായരായി പോയി.

Share News

!!കുഞ്ഞേ മാപ്പ് !!🙏🙏🙏🙏🙏🙏🙏 രക്ഷകർ തന്നെ അന്തകരുടെ വേഷമണിഞ്ഞപ്പോൾ കുഞ്ഞെ ഞങ്ങൾ നിസ്സഹായരായി പോയി. ഉദരത്തിൽ വിത്ത് പാകി മുളപ്പിച്ചവർ തന്നെ തൈച്ചെടികളെ ചൂടുവെള്ളം ഒഴിച്ച് കരിച്ചു കളയുവാൻ ഒരുങ്ങിയാൽ കുഞ്ഞെ ഞങ്ങൾ നിസ്സഹായരായി പോകും.കുഞ്ഞേ മാപ്പു്.‼️ മാതൃത്വത്തിന്റെ വിലയറിയാതെ പോകുന്ന …മാതാപിതാക്കളുടെ കർതൃത്വം എന്തെന്ന റിയാതെ പോകുന്ന….പാഴ്ജന്മങ്ങൾ ആയ മാതൃപിതൃത്വങ്ങളെ യോർത്ത്കുഞ്ഞേ മാപ്പ്‼️ അധികാരക്കസേര യുടെ മഹത്വം തിരിച്ചറിയാത്ത…. മനുഷ്യജീവന്റെ മഹത്വമറിയാത്ത… മനസാക്ഷി ഇല്ലാതെ വിധി പറയുന്ന വിധികർത്താക്കളെ യോർത്ത്കുഞ്ഞേ മാപ്പ്‼️ ജീവനും ജീവിതവും ഒരുപോലെ […]

Share News
Read More