ഹിന്ദു പിന്‍തുടര്‍ച്ചവകാശ നിയമം;സുപ്രീം കോടതി വിധിയും – സ്ത്രീ പുരുഷ സമത്വവും
സുപ്രീം കോടതി വിധിയും – സ്ത്രീ പുരുഷ സമത്വവും ഹിന്ദു കുടുംബത്തിലെ പെണ്‍മക്കള്‍ക്ക് കുടുബസ്വത്തിലുള്ള അവകാശം അസന്നിഗ്ദ്ധമായി ഊട്ടി ഉറപ്പിച്ചുകൊണ്ടുള്ള രാജ്യത്തെ പരമോന്നത നീതി പീഠത്തിന്‍റെ വിധിന്യായം എന്തുകൊണ്ടും സ്വാഗതാര്‍ഹവും, പ്രശംസനീയവുമാണ്. ഇക്കാര്യത്തില്‍ ഉണ്ടായിരുന്ന എല്ലാ സംശയങ്ങള്‍ക്കും വിരാമമിട്ടുകൊണ്ടും ഇതുസംബന്ധമായി വിവിധ ഹൈക്കോടതിയില്‍ തീര്‍പ്പാകാതെ കിടന്ന കേസുകള്‍ക്കും പരിസമാപ്തികുറിച്ചുകൊണ്ടുള്ള ഈ സുപ്രധാന തീരുമാനം സ്ത്രീ പുരുഷ സമത്വമെന്ന സുന്ദരമായ സ്വപ്നത്തിലേക്ക് നമ്മുടെ രാജ്യത്തെ നയിക്കുമെന്ന് പ്രത്യാശിക്കാം. പണ്ടുകാലം മുതല്‍ക്കേ സ്ത്രീകള്‍ക്കെതിരെ നിലനിന്നിരുന്ന വിവേചനത്തിന് അന്ത്യം കുറിച്ചുകൊണ്ട് കുടുംബത്തിലും […]
Read More