കോടഞ്ചരി: വേളംകോട് പരേതനായ വടക്കൻ ലോനപ്പന്റെ ഭാര്യ ട്രീസ (82) നിര്യാതയായി.

Share News

കോടഞ്ചരി: റിട്ടയേർഡ് അദ്ധ്യാപകൻ വേളംകോട് പരേതനായ വടക്കൻ ലോനപ്പന്റെ ഭാര്യ ട്രീസ (82) നിര്യാതയായി. വേളങ്കോട് സെന്റ് ജോർജ് ഹൈസ്കൂൾ റിട്ടയേർഡ് അദ്ധ്യാപികയാണ്. സംസ്കാരം ഇന്ന് (11-08-2020- ചൊവ്വ) വൈകുന്നേരം 04:00 മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. മക്കൾ: റാഫി, റോബിൻസ് (അധ്യാപകൻ, വേളംകോട് സെന്റ് ജോർജ് ഹൈ സ്കൂൾ), റീജ (അധ്യാപിക സെൻ്റ്.ജോസഫ്സ് ഹൈസ്കൂൾ പുല്ലുരാംപാറ). മരുമക്കൾ: മേഴ്‌സി, ആനിയമ്മ, ഡെന്നി ചക്കുംമൂട്ടിൽ – പുല്ലൂരാംപാറ […]

Share News
Read More