എം.ജി സര്‍വകലാശാല പരീക്ഷകള്‍ ജൂണ്‍ ഒന്ന് മുതൽ

Share News

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ മാറ്റിവച്ച മഹാത്മാഗാന്ധി സര്‍വകലാശാല ആറാം സെമസ്​റ്റര്‍ ബിരുദ പരീക്ഷകള്‍ ജൂണ്‍ ഒന്നിന് ആരംഭിക്കും. വി.സി പ്രഫ. സാബു തോമസി​​െന്‍റ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. ജൂണ്‍ 1, 3, 5, 6 തീയതികളിലായി ആറാം സെമസ്​റ്റര്‍ ബിരുദ പരീക്ഷകള്‍ പൂര്‍ത്തീകരിക്കും. ലോക്ഡൗണ്‍ മൂലം മറ്റു ജില്ലകളില്‍ അകപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നിലവില്‍ താമസിക്കുന്ന ജില്ലയില്‍ പരീക്ഷയെഴുതാന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചിരുന്നു. രജിസ്​റ്റര്‍ ചെയ്തവര്‍ക്ക് നിലവില്‍ താമസിക്കുന്ന ജില്ലയിലെ പരീക്ഷകേന്ദ്രത്തില്‍ പരീക്ഷയെഴുതാന്‍ സൗകര്യമൊരുക്കും. […]

Share News
Read More