പൊതുജന ധർണയും, മെയിൽ ക്യാമ്പയിൻ ഉദ്ഘാടനവും
കേരളത്തിലെ 23 വന്യജീവിസങ്കേതങ്ങൾക്ക് ചുറ്റും ബഫർസോൺ എന്ന ഓമനപ്പേരിൽ വന നിയമങ്ങൾ അടിച്ചേൽപ്പിച്ചു കൊണ്ട് കൃഷി സ്ഥലങ്ങളെയും ജനവാസകേന്ദ്രങ്ങളെയും വനമാക്കി മാറ്റുന്ന കിരാതമായ നടപടികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ആറളം വന്യ ജീവി സങ്കേതവുമായി ബന്ധപ്പെട്ട പരാതികൾ ആയ ക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 20 ആണ്. അതിന് മുന്നോടിയായിട്ടുള്ള പൊതുജന ധർണയും, മെയിൽ ക്യാമ്പയിൻ ഉദ്ഘാടനവുംകേരള ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷനും (കിഫ) രാഷ്ട്രീയ കിസാൻ മഹാ സംഘ്ഉം സംയുക്തമായി ഈ വരുന്ന തിങ്കളാഴ്ച സെപ്റ്റംബർ ഏഴാം തീയതി […]
Read More