കേരളത്തിൻ്റെ മതേതരത്വവും സാമുദായിക സന്തുലിതാവസ്ഥയും സാമൂഹിക സമാധാനവും നിലനിർത്താനുള്ള പ്രവാചകശബ്ദമായിരുന്നു അത് എന്നെങ്കിലും തിരിച്ചറിയുക.

Share News

യുഡിഎഫുകാർ ആദ്യം വന്നു… തനി വർഗീയമുന്നണിയായി തങ്ങൾ മാറിക്കഴിഞ്ഞെന്നു പരസ്യമായി തെളിയിച്ച ശേഷം ആദ്യമായി അവർ മുഖ്യ വർഗീയപാർട്ടിയിലെ ചാണക്യരെത്തന്നെ കേരളകത്തോലിക്കാ സഭയുടെ നിലവിലുള്ള അധ്യക്ഷനെ കാണാൻ വിട്ടു. സൗഹൃദം പുതുക്കാനും കുശലം ചോദിക്കാനുമാണത്രേ! ഹേയ്, പച്ചക്കള്ളം! *മാമനോടൊന്നും തോന്നരുതേ* എന്നു പറയാൻ മാത്രമാണതെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും. അല്ലെങ്കിൽ, കാണിച്ചുകൂട്ടുന്ന തോന്ന്യാസങ്ങളിൽ ഒരു ഉളുപ്പും മനസ്താപവും ഇതുവരെ ഇല്ലാത്ത മുസ്ലീം ലീഗ് എന്ന വർഗീയ പാർട്ടിയുടെ നേതാക്കൾ എത്തിയത്, കണ്ണിലെ കൃഷ്ണമണി പോലെ സെക്കുലറിസം […]

Share News
Read More