ബഫർ സോൺ കരട് വിജ്ഞാപനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രമേയം

Share News

ബഫർ സോൺ -കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ട ജനവാസ കേന്ദ്രങ്ങളെയും ,കൃഷി ഭുമി യെയും അന്തിമ വിജ്ഞാപനത്തിൽ നിന്നും ഒഴിവാക്കുക. മലബാർ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2020 ഓഗസ്റ്റ് 5 ന് പുറപ്പെടുവിച്ച കരട് വിജ്ഞാപന പ്രകാരം വന്യജീവി സങ്കേതമായി കണക്കാക്കിയിട്ടുളളവനഭൂമിക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ വായുദൂരം വരെയുള്ള ഭൂമി കൂടി വന്യജീവി സംരക്ഷിത മേഖലയാക്കാനുള്ള നിർദ്ദേശം ഉള്ളതായി കാണുന്നു. കരട് വിജ്ഞാപനത്തിലെ ഈ നിർദ്ദേശം നടപ്പിലായാൽ നിരവധി കർഷക-കർഷക തൊഴിലാളി കുടുംബങ്ങൾ […]

Share News
Read More

പരിസ്ഥിതിലോല കരട്‌ വിജ്ഞാപനത്തിനെതിരെ ഒറ്റക്കെട്ടായിരംഗത്തിറങ്ങണം: ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ

Share News

താമരശ്ശേരി: കോഴിക്കോട് ജില്ലയിലെ മലബാർ വന്യജീവിസങ്കേതത്തിനു ചുറ്റിനും പരിസ്ഥിതിലോല മേഖല പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിനെതിരേ ജനങ്ങൾ ഒരുമിച്ചും വ്യക്തിപരമായും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് പരാതി നൽകണമെന്ന് താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. ബഫർസോൺ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ജീവനും സ്വത്തിനും നേരെ ഉയരുന്ന വെല്ലുവിളി സർക്കാർ അവസാനിപ്പിക്കണംഎന്നാവശ്യപ്പെട്ട് കൊണ്ട് പുറപ്പെടുവിച്ച സർക്കുലറിലാണ് ഇൻഫാം ദേശീയ രക്ഷാധികാരിയും കർഷക ഐക്യസമിതി രക്ഷാധികാരിയുമായ ബിഷപ്പ് ഇക്കാര്യം ആവശ്യപ്പെട്ടത്. 74.25 ചതുരശ്രകിലോമീറ്ററാണ് […]

Share News
Read More