വയനാട്ടിൽ മാവോയിസ്റ്റ് – പൊലീസ് ഏറ്റുമുട്ടൽ: ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു
മാനന്തവാടി: വയനാട്ടിൽ പോലീസും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. പടിഞ്ഞാറെത്തറ മീൻമുട്ടി വാളരംകുന്നിലായിരുന്നു സംഭവം. വനമേഖലയോട് ചേർന്ന പ്രദേശത്ത് തണ്ടർബോൾട്ട് പട്രോളിംഗ് നടത്തുമ്പോൾ മാവോയിസ്റ്റുകൾ വെടിവയ്ക്കുകയായിരുന്നെന്ന് പറയുന്നു. തണ്ടർബോൾട്ട് നടത്തിയ പ്രത്യാക്രമണത്തിലാണ് ഒരാൾ കൊല്ലപ്പെട്ടതെന്നും പോലീസ് അറിയിച്ചു. പ്രദേശത്ത് ഇരുപതോളം മാവോയിസ്റ്റുകൾ ഉണ്ടായിരുന്നതായും പറയുന്നു. പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. മേഖലയില്‍ മൊബൈല്‍ ഫോണിന് റേഞ്ചില്ലെന്നും, സാറ്റലൈറ്റ് ഫോണ്‍ വഴിയാണ് പോലീസ് ആസ്ഥാനത്ത് നിന്നും തണ്ടര്‍ ബോള്‍ട്ട് സംഘവുമായി ആശയവിനിമയം നടത്തുന്നതെന്നും ഉദ്യോഗസ്ഥര്‍ […]
Read More