ആർച് ബിഷപ്പ് ഡോ .ഡാനിയേൽ അച്ചാരുപറമ്പിൽ ഓർമ്മകളിൽ നിറഞ്ഞുനിൽക്കുന്നു .

Share News

അനുഗ്രഹം നിറഞ്ഞ ശുശ്രുഷകൾ ,ആദരവോടെ സ്മരിക്കുന്നു .കെസിബിസി പ്രൊ ലൈഫ് സമിതി

Share News
Read More

സിസ്റ്റർ ജൂലിയറ്റ് CTC ഇനി സ്നേഹം നിറഞ്ഞ ഒരോർമ.

Share News

പ്രണാമം കുമ്പളങ്ങി സെയ്ൻ്റ് പീറ്റേഴ്സ് സ്കൂളിൽ നാലു മുതൽ ഏഴുവരെ ക്ലാസുകളിൽ എൻ്റെ അധ്യാപികയായിരുന്ന സിസ്റ്റർ ജൂലിയറ്റ് CTC ഇനി സ്നേഹം നിറഞ്ഞ ഒരോർമ. വിദ്യാർത്ഥികളെയെല്ലാം സ്വന്തം മക്കളെപ്പോലെ സ്നേഹിച്ച സിസ്റ്റർ. വീടില്ലാത്തവരും രോഗികളും ജീവിക്കാൻ വഴിയില്ലാത്തവരുമായ വ്യക്തികളെ സഹായിക്കാൻ അവർ പരിചയമുള്ള സമ്പന്നരുടെയടുക്കൽ യാചിക്കുമായിരുന്നു. അങ്ങനെ രക്ഷപ്പെട്ട പലരെയും എനിക്ക് നേരിട്ടറിയാം. ‘നന്മമരങ്ങൾ’ മുളച്ചുവരുന്നതിന് ദശാബ്ദങ്ങൾക്കുതന്നെ മുന്പായിരുന്നു അത്. പക്ഷേ, തൻ്റെ പ്രവൃത്തികൾ സിസ്റ്റർ ഒരിടത്തും കൊട്ടിഘോഷിച്ചിട്ടില്ല എന്നുമാത്രം. മൂന്നാമതൊരാളായി തൻ്റെ സുപ്പീരിയർ മാത്രമേ അത് […]

Share News
Read More

സഖാവ് മത്തായി ചാക്കോ ഓർമ്മയായിട്ട് ഇന്നേക്ക് 14 വർഷം പൂർത്തിയാകുന്നു.

Share News

അടിയന്തരാവസ്ഥയ്ക്കുശേഷം കേരളത്തിൽ ഒരു കൊടുങ്കാറ്റുപോലെ വീശിയടിച്ച എസ്എഫ്ഐ പ്രക്ഷോഭങ്ങളുടെയും പ്രവർത്തനങ്ങളുടെയും മുന്നണിയിൽ ചാക്കോ ഉണ്ടായിരുന്നു .അന്ന് പരിചയപ്പെട് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയിൽ ഒന്നിച്ചു പ്രവർത്തിച്ച സഖാവും, സുഹൃത്തും എൻറെ സഹോദരിയുടെ ഭർത്താവും ആയി വളർന്ന ആ നല്ല ബന്ധത്തിൻറെ ഓർമ്മകളിൽ ചാക്കോ ഇന്നും ജീവിക്കുന്നു. മത്തായി ചാക്കോയുടെ ഓർമ്മകൾക്ക് മുന്നിൽ രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു. Adv KD Vincent

Share News
Read More

ബ്രിട്ടീഷുകാരുടെ നാട്ടിൽ നടന്ന ഗാന്ധിജയന്തി ആഘോഷത്തിന്റെ ഒരു ഓർമ്മക്കുറിപ്പ് ….

Share News

2010ൽ യുകെ മാഞ്ചസ്റ്ററിൽ നടത്തിയ ഗാന്ധി സ്മൃതി യാത്ര… 10 വർഷം മുൻപ് ചരിത്രത്തിന്റെ കനകത്താളിൽ ഇടം പിടിച്ച ദിവസം ….ഈ കൊറോണ കാലം എന്നെ ചിന്തിപ്പിക്കുന്നത് ഇനി ഒരിക്കൽ എങ്കിലും ഇങ്ങനെ ഒരു ചരിത്രം ആവർത്തിക്കാൻ സാധിക്കുമോ?….. ബ്രിട്ടീഷ് മണ്ണിൽ അവരുടെ വഴിയോരത്തുകൂടെ നമ്മുടെ മഹാത്മജിയുടെ വലിയ ഒരു ചിത്രവും പിടിച്ചു കൊണ്ട് യാത്ര നടത്തി.അതും ഗ്രെയ്റ്റർ മാഞ്ചസ്റ്റർ പോലീസു കാവലോടുകൂടി.അങ്ങനെ മഹാത്മജി ബ്രിട്ടീഷ് മണ്ണിൽതന്നെ ആദരിക്കപ്പെട്ടു… ബ്രിട്ടീഷ് കറന്‍സിയില്‍ ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ […]

Share News
Read More

In Ever Loving Memory of Our dear Joseph Chennoth !

Share News

We meet many people in the journey of our lives but very few get a place in our hearts. Archbishop Joseph Chennoth was such a friendly person, who could conquer the hearts of people with a cheerful face. He had a fatherly affection and no one will be able to forget his smile. I thank […]

Share News
Read More

പവന് 40,000 ആയ കാലത്ത്, ആ സ്വർണ നിക്ഷേപം മണ്ണിൽ നിന്ന് അതിൻ്റെ ഉടയോനെ തേടിച്ചെന്നു!

Share News

നാരായണി വല്യമ്മേടെ ജിമിക്കി മൊട്ട് കാണാതാകുമ്പോൾ പവന് 4400 രൂപയായിരുന്നു വില. വരുന്നോരോടും പോവുന്നോരോടും വല്യമ്മ സങ്കടം പറഞ്ഞു. ആകെയുള്ള സ്വർണത്തരി ആർക്കും കിട്ടാതെ മണ്ണ് തിന്നതിൽ രാവും പകലും അവർ ബേജാറിലായി!20 വർഷം പിന്നിട്ടു. ബേഡകം പഞ്ചായത്തിലെ ഒമ്പതാം വാർഡ് എടമ്പൂരടിയിൽ തൊഴിലുറപ്പിൻ്റെ ഭാഗമായി കരനെല്ലിൻ്റെ കള പറിക്കും കാലം!തെഴുത്തു വളരുന്ന ദുരിതക്കാലത്തിന്മേൽ മറ്റൊരു പച്ചക്കതിർ തെളിഞ്ഞു വരും കാലം !ഇതാ ഞാൻ, ഇതാ ഞാൻ എന്ന് ആത്മാവിൽ മുട്ടി വിളിച്ച് കമ്മൽ മണ്ണിന് മേൽ […]

Share News
Read More

എം.കെ. അബ്രാഹം സാറിന് ആദരാജ്ഞലികൾ:

Share News

തേവര എസ്.എച്ച് കോളേജിലെ അദ്ധ്യാപകനും ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെൻ്റിൻ്റെ തലവനുമായിരുന്ന എം.കെ. അബ്രാഹം സർ അന്തരിച്ച വിവരം അദ്ദേഹത്തിൻെറ വിദ്യാർത്ഥിയായിരുന്ന മുൻ മന്ത്രിപ്രൊ കെ വിതോമസ് ദുഃഖത്തോടെ അറിയിച്ചു . സാറിന് 87 വയസ്സായിരുന്നു.പ്രീ – യൂണിവേഴ്‌സിറ്റിക്കു വേണ്ടി കോളേജിൽ എത്തിച്ചേർന്ന 1962 മുതൽ തുടക്കം കുറിച്ചതാണ് എബ്രാഹം സാറുമായുള്ള ആത്മബന്ധം.ഫുട്ബോൾ, വോളിബോൾ, ബാസ്ക്കറ്റ് ബോൾ, ഹോക്കി എന്നിവയിൽ ഉന്നത നിലവാരമുള്ള താരങ്ങളെ നാടിനു നല്കിയിട്ടുള്ള തേവര എസ്.എച്ചിൻ്റെ സംഭാവനയ്ക്കു പുറകിൽ എബ്രാഹം സാറിൻ്റെ അക്ഷീണ പ്രയത്നമുണ്ടായിരുന്നു.എന്നും […]

Share News
Read More