ഒരുവൻ ദരിദ്രനായി ജനിച്ചാൽ അതൊരിക്കലും അവരുടെ കുഴപ്പമല്ല പക്ഷേ പക്ഷേ അയാൾ ദരിദ്രനായി മരിക്കുന്നെങ്കിൽ ഉറപ്പായും അത് അയാളുടെ കുഴപ്പം തന്നെയാണ്.
ഇത് വായിക്കണം. ഇതൊക്കെയാണ് മോട്ടിവേഷൻ. ഇത് ഞാൻ നാട്ടിൽ വാങ്ങിയ എൻറെ രണ്ടാമത്തെ മെഴ്സിഡീസ് കാറാണ്. എൻറെ കാർ ഇവിടെ കാണിക്കുവാൻ വേണ്ടിയല്ല ഞാൻ ഈ പോസ്റ്റ് ഇവിടെ ഇടുന്നത്. ഒരുപക്ഷേ എൻറെ ഈ പോസ്റ്റ് മറ്റുള്ളവർക്ക് ഒരു പ്രചോദനം ആകുന്നുവെങ്കിൽ അത്രയേ ഉദ്ദേശിക്കുന്നുള്ളൂ. പതിമൂന്നാം വയസ്സിൽ റോഡ് പണിക്ക് മണ്ണ് ചുമക്കാൻ പോയി ആണ് ആദ്യമായി ജോലി എന്ന ജീവിതത്തിന്റെ ഭാഗം തുടങ്ങുന്നത്. ഉച്ച സമയത്ത് മറ്റുള്ളവർ ആഹാരം കഴിക്കുമ്പോൾ ആഹാരം കഴിക്കാൻ പോലും നിവർത്തിയില്ലാതെ […]
Read More