മനസ്‌ സുന്ദരമായാല്‍ കാണുന്നതെല്ലാം സുന്ദരമാകും.

Share News

🎾മിത്രങ്ങളെ കിട്ടാൻ നല്ല പാടാണ്, എന്നാല്‍ ശത്രുക്കളെ കിട്ടാൻ ഒരു പാടുമില്ല… 🎾മിത്രമാകാൻ ഒരു പാട് ഗുണം വേണം, ശത്രുവാകാൻ ഒരു ഗുണവും വേണമെന്നില്ല… 🎾കുത്തിയിരുപ്പ് പോലല്ലല്ലോ കുത്തിത്തിരുപ്പ്…🎾കയ്യിലിരുപ്പു പോലിരിക്കും ജീവിതത്തിലെ നീക്കിയിരുപ്പ്…🎾ചിന്താഗതിയ്ക്ക് അനുസരിച്ചാണ് മനുഷ്യന്റെ പുരോഗതിയും അധോഗതിയും… 🎾മനുഷ്യർ പരസ്പരം പിണങ്ങുന്നതും തെറ്റുന്നതും തെറ്റ് ചെയ്തത് കൊണ്ടല്ല. മറിച്ച്, തെറ്റിദ്ധാരണ കൊണ്ടാണ്…🎾തെറ്റ് തിരുത്താം; പക്ഷേ തെറ്റിധാരണ തിരുത്താൻ പാടാണ്…🎾കുത്ത് കൊണ്ട മുറിവ് പെട്ടെന്ന് ഉണങ്ങും, കുത്ത് വാക്ക് കൊണ്ടുണ്ടായ മുറിവ് അത്ര പെട്ടെന്നൊന്നും ഉണങ്ങില്ല… 🎾അസുഖം […]

Share News
Read More

മനസ്സും വയസ്സും|Mind and age

Share News

◆ 20 വയസ്സിൽ നിങ്ങൾക്ക് നിങ്ങളുടെ ഗ്രാമവും ഏതു വിദേശ രാജ്യവും ഒരുപോലെ ആയിരിക്കും കാരണം എവിടെയും ഇണങ്ങിച്ചേരാൻ വളരെ പെട്ടെന്ന് സാധിക്കുന്നു. ◆ 30 വയസ്സിൽ രാവും പകലും ഒരുപോലെ. ഏതാനും ദിവസത്തെ ഉറക്കമില്ലായ്മ നിങ്ങളെ ബാധിക്കുകയേ ഇല്ല. ◆ 40 വയസ്സിൽ പഠിപ്പുള്ളവനും ഇല്ലാത്തവനും ഒരുപോലെ – പഠിപ്പ് കുറഞ്ഞവർ കൂടുതൽ സമ്പന്നൻ ആയേക്കാം. ◆ 50 വയസ്സിൽ അഴകും അഴകില്ലായ്‌മയും ഒരു പ്രശ്നമല്ല – പ്രായം ചർമ്മത്തിൽ തെളിയാൻ അഴകൊരു മാനദണ്ഡമല്ല. ◆ […]

Share News
Read More