കുഞ്ഞു മിടുക്കൻമാരെ വാർത്തെടുക്കുന്നതിനുള്ള പത്തു വഴികൾ. !?
മിനു ഏലിയാസ് കുട്ടികളെ ബുദ്ധിമാന്മാരായി വളർത്തുക എന്നത് ഓരോ മാതാപിതാക്കളുടെയും സ്വപ്നമാണ്. ഒരമ്മയുടെ സന്തോഷത്തിന് അതിരുകൾ ഉണ്ടാവുകയില്ല തന്റെ കുഞ്ഞു ന്യൂട്ടൻ ആദ്യ വാക്കുകൾ ഉച്ചരിക്കുമ്പോൾ. കുഞ്ഞിൻറെ ഓരോ പ്രവർത്തനത്തെയും സൂക്ഷ്മമായി നിരീക്ഷിച്ചു പ്രതികരിക്കാനുള്ള തയ്യാറെടുപ്പ് വളരെ ആവിശ്യമാണ്. ഭക്ഷണരീതികൾ നമ്മുടെ കുട്ടിയുടെ മസ്തിഷ്ക ശക്തി വർദ്ധിപ്പിക്കാനുള്ള രീതിയിലായിരിക്കണം തീരുമാനിക്കേണ്ടത്, കളിപ്പാട്ടങ്ങൾ മനസ്സിനെ ത്രസിപ്പിക്കുന്ന രീതിയിൽ ഉള്ളവരായിരിക്കണം, അമ്മയുടെ യാത്രയും, വ്യായാമവും, എക്സ്പോഷറും ഓക്കേ ഒരു ഒറ്റ ലക്ഷ്യസ്ഥാനം മാത്രമാണ് തേടേണ്ടത് – ഒരു മിടുക്കനോ മിടുക്കിയോ. […]
Read More