ഏതെങ്കിലും ഉത്തരേന്ത്യക്കാരനോ പാശ്ചാത്യരോ ഒരിക്കലും ചെയ്യാത്ത, മലയാളി മാത്രം ചെയ്യുന്ന മറ്റൊരു തെറ്റ്.
തിരുവനന്തപുരം കാരക്കോണത്ത് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും സർക്കാർ ജോലി ലഭിക്കാത്തതിൽ നിരാശപ്പെട്ട് അനു(29) എന്ന യുവാവ് ആത്മഹത്യ ചെയ്തു. ============================================== സംഭവം ദുഖകരം തന്നെ. Condolences.. സ്വപ്‌നമാർക്കും സരിതമാർക്കും കുട്ടിസഖാക്കൾക്കും പിൻവാതിലിലൂടെ നിയമനം നൽകുന്ന സർക്കാർ തന്നെയാണ് ഇതിൽ ഒന്നാം പ്രതി. പക്ഷേ, മറ്റ് ചില വസ്തുതകൾ കൂടി ഒപ്പം പറയാനുണ്ട്. സർക്കാർ ജോലിയാണ് ഏറ്റവും വലിയ എന്തോ മഹാ കാര്യം എന്ന മൂഢധാരണ, യുവതീയുവാക്കളിൽ ചെലുത്തുന്നത് മൂലമുണ്ടാകുന്ന ദുരന്തം കൂടിയാണിത്. സർക്കാർ ജോലി വേണ്ടിയവർ ടെസ്റ്റ് […]
Read More