കൂലിവേല എടുത്തു പഠിച്ചു, ഇർഷാദ് അടുത്തവർഷം ഇനി ഡോക്ടർ; ഇത് പരിഹസിച്ചവർക്കുള്ള മധുരപ്രതികാരവും…
കൂലിവേല എടുത്തു പണം സ്വരൂപിച്ച് പഠിച്ചു, ഒരു രൂപ പോലും ബാധ്യത വരുത്താതെ; ഇർഷാദ് അടുത്തവർഷം ഇനി ഡോക്ടർ; ഇത് പരിഹസിച്ചവർക്കുള്ള മധുരപ്രതികാരവും… അഭിനന്ദനങ്ങൾ കാളികാവ്: കൂലിവേലയെടുത്ത് പണം സ്വരൂപിച്ച് പഠിച്ച് കാളികാവ് പള്ളിശ്ശേരിയിലെ കരിപ്പായി അബ്ദുല്‍ അസീസിന്റെയും ഖൈറുന്നിസയുടെയും നാലു മക്കളില്‍ മൂത്തവനായ ഇര്‍ഷാദ്. അടുത്ത വര്‍ഷം മുതല്‍ ഇര്‍ഷാദ് ഇനി ഡോക്ടറാണ്. തന്നെ ഡോക്ടറാക്കണമെന്ന് ആഗ്രഹിച്ച കൂലിപ്പണിക്കാരനായ പിതാവിനെ പരിഹസിച്ചവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു ഈ തീരുമാനം. ഇര്‍ഷാദ് കൂലിവേലചെയ്താണ് പഠനത്തിന് വരുമാനം കണ്ടെത്തുന്നത്. ഷൊര്‍ണൂര്‍ […]
Read More