സ്നേഹം വറ്റിപ്പോകുന്ന, കരുതലില്ലാത്ത ഈ ലോകത്ത് മദർ സ്നേഹത്തിന്റെ പ്രവാചികയായി.

Share News

സോവിയറ്റ് റഷ്യയിൽ ഒരു കോൺവെന്റ് തുറക്കാനുള്ള അനുമതി ലഭിക്കാതെ വന്നപ്പോൾ പ്രസിഡന്റ്‌ മിഖായേൽ ഗോർബച്ചേവിന് വിശുദ്ധ മിഖായേലിന്റെ തിരുന്നാൾ ദിനത്തിൽ ആശംസ അയച്ചാണ് മദർ തെരേസ അത് ഓർമ്മിപ്പിച്ചത്. ലക്ഷക്കണക്കിന് പേരുടെ ജീവൻ പോകുന്ന യുദ്ധത്തിൽ നിന്ന് പിന്മാറണമെന്ന് പ്രസിഡന്റ്‌ ബുഷിനോടും പ്രസിഡന്റ്‌ സദ്ദാം ഹുസൈനിനോടും അഭ്യർത്ഥിച്ചു. ശത്രുത അവസാനിച്ചു കഴിഞ്ഞപ്പോൾ യുദ്ധം കാരണം താറുമാറായ നാട്ടിൽ ആറ് കേന്ദ്രങ്ങൾ തുറക്കാൻ ഇറാക്ക് പ്രസിഡന്റ്‌ സദ്ദാം ഹുസൈൻ മദർ തെരേസക്ക് അനുമതി നൽകി. രാജ്യത്തലവന്മാർ ദുർബ്ബലയായ ഈ […]

Share News
Read More